scorecardresearch
Latest News

Mexico News

cocaine, indian express malayalam
വയറ്റില്‍ 246 പാക്കറ്റ് കൊക്കെയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്തില്‍ വെച്ച് മരിച്ചു

വയറ്റിനകത്ത് വെച്ച് കൊക്കെയിനിന്റെ പാക്കറ്റ് പൊട്ടിയതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം

മെക്‌സിക്കോയില്‍ കൂട്ട കുഴിമാടങ്ങളില്‍ നിന്നും 166 തലയോട്ടികള്‍ കണ്ടെത്തി

ഇരകളെ പുറംലോകം അറിയാതെ കുഴിച്ചുമൂടാന്‍ പലപ്പോഴും ഒരേ കുഴിമാടം തന്നെയായിരിക്കും കുറ്റവാളിസംഘം ഉപയോഗിക്കുന്നത്

മെക്‌സിക്കോയിൽ വിമാനം തകർന്നുവീണു; 103 യാത്രക്കാരും രക്ഷപ്പെട്ടു

രണ്ട് നവജാത ശിശുക്കളും ഒൻപത് കുട്ടികളും അടക്കം 99 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

Brazil vs Mexico Highlights : മെക്സിക്കന്‍ വേവും കടന്ന് കാനറികള്‍ ക്വാര്‍ട്ടറില്‍ !

Brazil vs Mexico Highlights : അമ്പത്തിയൊന്നാം മിനുട്ടില്‍ നെയ്മറും എണ്‍പത്തിയെട്ടാം മിനുട്ടില്‍ ഫെര്‍മിഞ്ഞോയുമാണ്‌ ബ്രസീലിനുവേണ്ടി ഗോള്‍ നേടിയത്.

FIFA World Cup 2018 Mexico vs Sweden: കണ്ണീരണിഞ്ഞ് അട്ടിമറി വീരന്മാർ; മെക്‌സിക്കയെ തകർത്ത് സ്വീഡന്‍ പ്രീ ക്വാർട്ടറിലേക്ക്

FIFA World Cup 2018 Mexico vs Sweden: എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയുടെ തോല്‍വി

FIFA World Cup 2018: ‘കണക്ക് കൂട്ടി തന്നെയാണ് വന്നത്’; ജര്‍മ്മന്‍ മതില്‍ തകര്‍ത്തതിന് പിന്നിലെ കഥ പറഞ്ഞ് മെക്‌സിക്കന്‍ പരിശീലകന്‍

FIFA World Cup 2018: വിജയത്തോടുള്ള പ്രണയം കൊണ്ട് കളിച്ചു, ജീവിതം കൊണ്ടവര്‍ പ്രതിരോധിച്ചു.” കാര്‍ലോസ് പറഞ്ഞു

Fifa World Cup 2018 : Germany vs Mexico Highlights : ജര്‍മനിക്കുമേല്‍ മെക്സിക്കന്‍ അപാരത !! 1-0 ന് ജര്‍മ്മനിയെ തകര്‍ത്ത് മെക്സിക്കോ

Fifa World Cup 2018 : Germany vs Mexico Highlights : ജര്‍മ്മന്‍ മതില്‍ തകര്‍ത്ത് മെക്‌സിക്കന്‍ തിരമാലകള്‍ excert or headl

‘അങ്ങോട്ട് ഞാന്‍ സൈന്യത്തെ അയക്കാം’; ഡോണള്‍ഡ് ട്രംപ് മെക്സിക്കോയെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്

സൈന്യത്തെ അയക്കുമെന്ന ഭീഷണിയോ, സൈന്യത്തെ അയക്കാമെന്ന സന്നദ്ധതയോ ആണ് ട്രംപ് അറിയിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Mexico Videos