
സിപിമ്മിന്റെ നഗരസഭാംഗം കൂടിയായിരുന്ന അധ്യാപകനെതിരെ അന്‍പതിലധികം പൂര്‍വ വിദ്യാര്‍ഥികളാണു പരാതി നല്‍കിയത്
“1960 കള്‍ മുതല്‍ മിനി സ്‌കര്‍ട്ടുകള്‍ ഹിന്ദി സിനിമകളില്‍ ദൃശ്യമാണ്. ഇതില്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതും ആദ്യത്തേതുമെന്ന് പറയാവുന്നത് ‘ബോബി’യില്‍ ഡിംപിള്‍ കപാഡിയ ധരിക്കുന്ന പുള്ളിപ്പൊട്ട് ടോപ്പും കറുത്ത…
‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള വിനായകന്റെ മറുപടിയായിരുന്നു വിവാദമായത്
ഒരുത്തീ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമാവുന്നത്
ട്വിറ്റെറിൽ സജീവ ഇടപെടലുകൾ നടത്തുന്ന വിവേക്, ഒരിക്കൽ കേരളത്തിലും ശ്രദ്ധ പിടിച്ചു പറ്റി. അറിയാം, ‘ദി കശ്മീർ ഫയൽസ്’ സംവിധായകനെ
വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നും കേസില്‍ ഇടപെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
ഇന്ത്യയിൽ മീടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത് ഒരു ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് താൻ ഉപദ്രവിക്കപ്പെട്ടുവെന്ന തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലായിരുന്നു
ശിവാനന്ദ യോഗ കേന്ദ്രത്തിലെ പരേതനായ സ്വാമി വിഷ്ണു ദേവാനന്ദ ഉൾപ്പടെ മൂന്ന് പേർക്കെതിരായണ് ലൈംഗിക പീഡനാരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളത്
ഈ യുദ്ധം ചെയ്ത മറ്റെല്ലാ സ്ത്രീകളും പുരുഷന്മാരും ഇന്ന് നമ്മുടെ നന്ദിയും ബഹുമാനവും അര്‍ഹിക്കുന്നു. ഈ കേസിൽ അപ്പീൽ ഫയൽ ചെയ്യുമോ? ഒരുപക്ഷേ. ഉണ്ടായാലും ഇല്ലെങ്കിലും, ചരിത്രം…
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്
സംഭവത്തിൽ അനുരാഗ് കശ്യപിന് പിന്തുണയുമായി നടിമാരായ താപ്സി പന്നു, കങ്കണ റണാവത്ത്, രാധിക ആപ്തെ സംവിധായിക ഹൻസൽ മെഹ്ത എന്നിവരും രംഗത്തെത്തിയിരുന്നു
ഹാർവി വെയ്ൻസ്റ്റൈനെതിരെ ലൈംഗിക പരാതിയുമായി 80ലധികം വനിതകളാണ് രംഗത്തെത്തിയത്
ലെെംഗികാതിക്രമ കേസുകളിൽ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കുറ്റക്കാരനാണെന്നു മാൻഹട്ടൻ കോടതിയാണു കണ്ടെത്തിയത്. ഹാർവിക്ക് 25 വർഷം വരെ ശിക്ഷ ലഭിക്കാനാണു സാധ്യത
ഹാർവി വെയ്ൻസ്റ്റൈനെതിരെ ലൈംഗിക പരാതിയുമായി 80ലധികം വനിതകളാണ് രംഗത്തെത്തിയത്
സോന സച്ചിനെതിരെ രംഗത്തെത്തിയെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം. ട്വിറ്ററിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്
ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടും ബോറിസ് മോശമായി പെരുമാറിയതായി അവര്‍ പറയുന്നു.
സംവിധായകൻ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഒരു തെന്നിന്ത്യന്‍ സിനിമയില്‍നിന്നു പിന്മാറിയിട്ടുണ്ടെന്നും സുര്‍വീന്‍
മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു
തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസന്വേഷണം മുംബൈ പൊലീസ് അവസാനിപ്പിച്ചു
Loading…
Something went wrong. Please refresh the page and/or try again.