
2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്
‘മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം തീര്‍ത്തു പറഞ്ഞത് തനിക്ക് അങ്ങനെയൊരു സംഭവം ഓര്‍മ്മയില്ല എന്നാണ്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം’ അവര്‍ പറയുന്നു.
ബി.ആർ.പി.ഭാസ്കർ-മുതിർന്ന മാധ്യമപ്രവർത്തകൻ ഏത് മാധ്യമമായാലും സത്യസന്ധമായിരിക്കണം അതിന്റെ പ്രവർത്തനം. പ്രവർത്തിക്കുന്ന സമൂഹത്തോട് നീതിപൂർവകമായ സമീപനമാണ് ആവശ്യം. അത് ഡിജിറ്റൽ മാധ്യമത്തിന് മാത്രമല്ല, ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾക്കും ബാധകമാണ്.…
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രകൃതിദത്തമായ പല ഉൽപന്നങ്ങളും ഉണ്ട്
നിര്‍ദേശം ജില്ലാ ഭരണകൂടം വ്യാഴാഴ്ച അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാരിന് അയച്ചിരുന്നു,
അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും.
കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളുടെയും കൈവശം ബയോമെട്രിക് ഐ.ഡി. കാര്‍ഡ് ഉണ്ടായിരിക്കണമെന്നും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടിയായി ഖാലിസ്ഥാൻ അനുകൂലികളാണ് പരേഡ് സംഘടിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് എസ് ജയശങ്കറിന്റെ പ്രതികരണം.
പ്രിയ കൂട്ടുകാരന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല ബിനു അടിമാലിയെന്ന് ലക്ഷ്മി നക്ഷത്ര