
ലീഗില്‍ പിഎസ്ജി അഞ്ച് പോയിന്റ് മുന്നേറി ഒന്നാമതെത്തിയപ്പോള്‍ മെസ്സിയും റെക്കോര്‍ഡ് നേട്ടത്തിലെത്തി.
സിയെറാ ലിയോണിന്റെ ഫുട്ബോളിനെക്കുറിച്ചെഴുതാൻ പുതിയ വാക്കുകൾ, പുതിയ ഭാഷ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാലുകളില്ലാതെ ഫുട്ബോൾ കളിച്ച് ജീവിക്കുന്ന ജനതയെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു.
തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്
കഴിഞ്ഞ 35 മത്സരങ്ങളായി തോല്‍വിയറിയാതെ കുതിക്കുന്ന അര്‍ജന്റീനയെ കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മെസി ഉള്‍പ്പെടുത്തിയിട്ടില്ല
എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇറ്റലിയെ അര്‍ജന്റീന കീഴടക്കിയത്
മലയാളി ആരാധകർ മെസി എന്ന് വിളിക്കുന്നതും മെസി കൈകൾ പൊക്കി അഭിവാദ്യം ചെയ്യുന്നതുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ആദ്യ നൂറില്‍ ഒരു ഇന്ത്യന്‍ താരം മാത്രം
ജൂൺ 15 ന് കൊളംബിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം
സെരക്ക് ഡ്യൂ സൊലേൽ എന്ന കനേഡിയൻ കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്
മൽസരത്തെ ഇസ്രായേല്‍ രാഷ്ട്രീയായുധമായി ഉപയോഗിക്കുകയാണെന്ന് ജിബ്രീല്‍ പറയുന്നു.