മെർസലിൽ മകനായി വേഷമിട്ട അക്ഷതിന് വിജയ്യുടെ പിറന്നാൾ സമ്മാനം
'ആലപ്പോറാൻ തമിഴൻ എന്ന ഒറ്റ ഗാനത്തിലൂടെ വിജയ് ആരാധകർ അക്ഷതിനെ ഇന്നും ഓർക്കുന്നു
'ആലപ്പോറാൻ തമിഴൻ എന്ന ഒറ്റ ഗാനത്തിലൂടെ വിജയ് ആരാധകർ അക്ഷതിനെ ഇന്നും ഓർക്കുന്നു
താരമൂല്യമാണ് വിജയ്നെ സിനിമയില്‍ പിടിച്ച് നിര്‍ത്തുന്നതെന്നും, എന്നാല്‍ കമല്‍ ഹാസന് നല്ല നടനും സൂപ്പര്‍ സ്റ്റാറുമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
ഇതുവരെ ഒരു തമിഴ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തിട്ടില്ല.
ദിലീപ്, സത്യരാജ്, അമല പോൾ തുടങ്ങിയവർ വിവാദ ചുഴിയിൽ പെട്ടു. സിനിമാരംഗത്തെയും സമൂഹത്തെയും ഇളക്കി മറിച്ച വിവാദങ്ങളെ കുറിച്ച് ആഷാ മീരാ അയ്യപ്പൻ എഴുതുന്നു
ശങ്കറിന്റെ 'ഐ' എന്ന വിക്രം ചിത്രത്തിന്റെ റെക്കോര്‍ഡാണ് വിജയ് ചിത്രം ഭേദിച്ചത്
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് തമിഴ്നാട്ടിൽനിന്നു മാത്രം 100 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്
ബിജെപി ജില്ലാ സെക്രട്ടറി കെ.മാരിമുത്തുവിന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്
വിജയ്ക്ക് പിന്തുണയുമായി അച്ഛൻ എസ്.എ.ചന്ദ്രശേഖർ
അദിരിന്ദി എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുന്നത്.
രാജ്യത്തെക്കുറിച്ചും കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയത്.
ആരാധകരുമായി സംവദിക്കുമ്പോഴാണ് പ്രിയങ്ക തന്റെ ആദ്യ നായകനോടുള്ള ആരാധന വ്യക്തമാക്കിയത്.
മതവികാരം വ്രണപ്പെടുത്തി എന്ന കേസിന് പിന്നാലെയാണ് മെര്‍സല്‍ വീണ്ടും കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്