
മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടു
ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ നിന്നു സർക്കാർ പിന്മാറണം. സംശയത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചെന്നിത്തല
ചെന്നിത്തല വായിൽ തോന്നിയത് പറയുന്നുവെന്നാണ് മന്ത്രി ഇ.പി.ജയരാജൻ മറുപടി നൽകിയത്
കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ