പൂര്‍ണ്ണ നഗ്നയായി സാറ ടെയ്ലറുടെ വിക്കറ്റ് കീപ്പിങ്; മൂക്കത്ത് വിരല്‍ വച്ചവര്‍ കാരണം അറിഞ്ഞപ്പോള്‍ കൈയ്യടിച്ചു
സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്
സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്
ഫ്രാന്‍സിലെ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.
ഇവരില്‍ ഭൂരിപക്ഷവും മാനസികാരോഗ്യം തിരിച്ചു പിടിച്ചവരും എന്നാല്‍ കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവരുമാണ്.
സ്വാഭാവിക പരിസ്ഥിതിയും പ്രകൃതിയും മാനസികാരോഗ്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതിന് എന്നതിന് തെളിവുകള്‍ ഉണ്ട്
വിഷാദ രോഗത്തിന്റെ ഏഴു ശതമാനവും കഞ്ചാവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് മക്ഗെയില് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഗബ്രിയേല്‍ ഗൊബ്ബി പറയുന്നു.
പഠനത്തില്‍ പങ്കെടുത്ത 102 പേര്‍ക്കും അവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ടാസ്ക് ആണ് ഗവേഷകര്‍ നല്‍കിയത്
യുകെ ആസ്ഥാനമായ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോൺവെന്ററിയും വാർവിക്ക്ഷൈർ നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റും ചേർന്നാണ് പഠനം നടത്തിയത്
ഒന്നോ രണ്ടോ മണിക്കൂർ നേരം ഉറക്കം നഷ്ടപ്പെടുന്നത് പോലും ദേഷ്യത്തിന് കാരണമാകും
ദിവസവും എത്രമാത്രം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെന്ന ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും ഓർമ്മശക്തിയെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്
'ജേണൽ ഓഫ് ഇന്റലെക്ച്വുൽ ഡിസെബിലിറ്റി റിസർച്ച്' എന്ന പ്രസിദ്ധീകരണത്തിലാണ് വായു മലിനീകരണവും കുട്ടികളുടെ ബുദ്ധിവളർച്ചയും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന പഠനം പ്രസിദ്ധീകരിച്ചത്
തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്ന ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുന്നു
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയുടെ ഉപയോഗം ദിവസത്തിൽ പത്ത് മിനിറ്റായി കുറച്ചവരിൽ ഉത്ക്കണ്ഠ, വിഷാദം എന്നിവ ഗണ്യമായി കുറഞ്ഞെന്നാണ് ഗവേഷകർ പറയുന്നത്