കാര്യങ്ങളൊക്കെ മാറും, അതങ്ങനെയല്ലേ: ‘തീണ്ടാരി’യില്‍ നിന്നും മുങ്ങി നിവരുമ്പോള്‍
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കണിശവും ചിട്ടയും പാലിച്ചിരുന്ന എന്റെ അമ്മാവന്, പുരോഗമനവാദിയും തീര്‍ത്തും 'നോണ്‍-കമ്മ്യൂണലു'മാണ് ഒരു മനുഷ്യനാണ് എന്ന് ഞാന്‍ വഴിയെ തിരിച്ചറിഞ്ഞു. ശബരിമലയില്‍ കണ്ട രോഷം പൂണ്ട, മുറിവേറ്റ ഹിന്ദുവല്ല അദ്ദേഹം