ഓണത്തപ്പൻ വരുന്നേ…
"ഓണദിവസം രാവിലെത്തന്നെ കുളിച്ചുമാറ്റി ഞങ്ങൾ ഒരു പടയായി ചേച്ചിയുടെ വീട്ടിലെത്തും. അയൽവാസികളെല്ലാം കൂടി ഒരു കല്യാണത്തിനുള്ള ആളുണ്ടാവും അവിടെ" ചിത്രകാരനായ ലേഖകന്രെ കുട്ടിക്കാലത്തെ ഓണം
"ഓണദിവസം രാവിലെത്തന്നെ കുളിച്ചുമാറ്റി ഞങ്ങൾ ഒരു പടയായി ചേച്ചിയുടെ വീട്ടിലെത്തും. അയൽവാസികളെല്ലാം കൂടി ഒരു കല്യാണത്തിനുള്ള ആളുണ്ടാവും അവിടെ" ചിത്രകാരനായ ലേഖകന്രെ കുട്ടിക്കാലത്തെ ഓണം
"അന്ന് കെട്ടുംമുറുക്കി ഇറങ്ങിയ കുട്ടി,പല ഓണക്കാലത്തും വീട്ടിലെത്തിയില്ല. ഇക്കുറിയുമെത്താനിടയില്ല.ഒത്തുചേരലിന്റെ സന്തോഷമായിരുന്നു ആഘോഷിച്ച ഓരോ ഓണവും. ചേർത്തുപിടിച്ചവരുടെ ഓർമ്മകളെ കൂടി കൊള്ളയടിച്ചല്ലാതെ ഓണക്കാലങ്ങളെ ഞാനെങ്ങനെ ഓർത്തെടുക്കാനാണ്"
ആഘോഷങ്ങൾക്ക്, ജീവിതരീതിയ്ക്ക് ഒക്കെ ഒരു താളമുണ്ടായിരുന്നു. പട്ടിണിയും പരിവട്ടവുമുളളപ്പോഴും അക്കാലത്ത് സന്തോഷം നിറച്ച കളികളുടെയും പാചകത്തിന്രെയും നിറങ്ങളുടെയും ഓർമ്മകൾ
കുട്ടിക്കാലത്തെ പെരുനാൾ ഓർമ്മകളുടെ മണവും രുചിയും ഭാവനയും കവിയും മാധ്യമപ്രവർത്തകനുമായ കെ പി റഷീദ് എഴുതുന്നു
അധ്യാപകനും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും ഗവേഷകനും സാഹിത്യകാരനുമായിരുന്ന ഷൺമുഖൻ പുലാപ്പറ്റയെ സുഹൃത്ത് എ.കെ. രവീന്ദ്രൻ ഓർമ്മിക്കുന്നു
"ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോൾ, അവർക്ക് മരുന്നു മാത്രം പോര. അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്" മലയാളിയുടെ പ്രവാസജീവിതത്തിൽ രേഖപ്പെടുത്താത്ത ഒരേട്
"എനിക്ക് വല്ലാത്ത വിഷമം തോന്നി.ഞാന്‍ കുറെ നേരം അവിടെ തന്നെ നിന്നു. എന്റെ നിറുകയില്‍ ഉച്ചവെയില്‍ പൊള്ളി."തൊണ്ടിമുതലുമായി പൊലീസ് സ്റ്റേഷനിലും ദൃക്സാക്ഷിയായി കോടതിയിലും കയറേണ്ടി വന്ന കൗമാരക്കാരന്റെ അനുഭവങ്ങൾ
"അപ്പോഴേക്കും മഴ കനത്തിരുന്നു. മഴ നനഞ്ഞ ഉന്മാദത്തിൽ, ചീവീടുകൾ നിലയ്ക്കാതെ ചൂളമിട്ടു. അത്രമേൽ പ്രിയങ്കരമായൊരു കുളത്തണുപ്പിന്റെ ഓർമ ആത്മാവിലേക്ക് ചേർത്തുകൊണ്ട് ഞാനും മുങ്ങി, മൂന്നു തവണ"
ഒളിച്ചു കളിക്കുന്ന ഈ മഴക്കാലത്ത് പല കാലത്തിൽ, പല താളത്തിൽ പല ഇടങ്ങളിൽ പെയ്യുന്ന പലതരം മഴകളിൽ നനയുകയാണ് ലേഖികയുടെ ഓർമ്മകൾ
പഴയകാലത്തിന്റെ നന്മ,തിന്മകളുടെ വിലയിരുത്തലല്ല, ചില അനുഭവങ്ങളുടെ ഓർമ്മ സഞ്ചാരം
"ഇതൊക്കെ ചുമ്മാ ഓരോ അന്ധവിശ്വാസങ്ങള്‍ ആണ് എന്ന് ഉള്ളില്‍ ഒരാള്‍ നേര്‍വര വരക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഒരറ്റം അയച്ചു വളച്ചു പുളച്ച് ആ പഴം കഥകളുടെ ഇടുങ്ങിയ വേലിക്കുള്ളിലൂടെ പേടിച്ചോടാന്‍ എനിക്കിഷ്ടമാണ്"
"ഇടയ്ക്കൊക്കെ കുളത്തിൽ മുങ്ങിക്കുളിക്കാറുണ്ടെന്നും, മൂവാണ്ടൻകൊമ്പിലിട്ട ഊഞ്ഞാലിൽ ഏറെ സമയമിരിക്കാറുണ്ടെന്നും കൂടി അവൻ പറഞ്ഞതോടെ അവരോടുള്ള ഭയം സ്നേഹത്തിന് വഴിമാറി. അന്നവരെ കണ്ട് ഓടിയതിൽ വല്ലാത്ത നിരാശ തോന്നുകയും ചെയ്തു"