പനച്ചൂരാൻ കവിതയുടെ ഔഷധഗുണം; ലാൽ ജോസ് എഴുതുന്നു
എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാട്ടുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്
എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാട്ടുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്
'വലിയ തടിച്ച പുസ്തകങ്ങളുമായി ഇടയ്ക്ക് റൂമിലേക്ക് കയറി പോകും. പിന്നെ ഒരാഴ്ച മുറി അടച്ചിട്ടുള്ള വായനയാണ്. കരമസോവ് ബ്രദേഴ്സ് ഒറ്റയിരുപ്പിന് വായിച്ചു തീർത്തു അലറി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു,' അന്തരിച്ച അനിൽ നെടുമങ്ങാടിനെക്കുറിച്ച് സുഹൃത്തും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയവിഭാഗത്തിന്റെ തലവനുമായ എംജി ജ്യോതിഷ് എഴുതുന്നു
കോവിഡ് കാലത്ത് ടീച്ചര്‍ ജോലി നിന്നു പോയപ്പോൾ, ഓട്ടോറിക്ഷയിലും ഓൺലൈനായും കൈത്തറി ഒറ്റമുണ്ടുകൾ വിറ്റ് അതിജീവനത്തിൻ്റെ മാതൃകയായ ശ്രീലക്ഷ്മി, പതിമൂന്നാം വയസ്സിൽ താൻ ചെന്നു ചേർന്ന സുഗതകുമാരി ടീച്ചറുടെ 'അഭയ'യാണ് തനിക്ക് വേരും വളവും ചില്ലയും പൂവും കായും തന്നതെന്ന് സ്വയം 'നുറുങ്ങി' ഓർമ്മിക്കുന്നു
ഉത്സവാശംസകള്‍ വാട്സാപ്പിലെ ഫോര്‍വേഡുകളായി മാറുന്ന കാലത്ത് ഗൃഹാതുര സ്മരണയുണര്‍ത്തുന്നുണ്ട് പണ്ടത്തെ ക്രിസ്മസ് - ന്യൂ ഇയര്‍ ആശംസാ കാര്‍ഡുകള്‍
അയഞ്ഞുതൂങ്ങിയ ചുവന്ന കുപ്പായത്തിനുള്ളിൽ മെലിഞ്ഞ സാന്താക്ലോസ് ഉറഞ്ഞു തുള്ളി. ബലൂണുകൾ എമ്പാടും പറത്തി വിട്ടു. ഡ്രമ്മിൻ്റെ താളത്തെ മറികടന്ന് നൃത്തം ഉച്ചസ്ഥായിയിലായി
ഞാൻ അടുത്തു ചെന്നപ്പോൾ നിറഞ്ഞൊഴുകുന്ന കനാലിലെ ആകാശത്തിലേക്ക് കയ്യിട്ട് അവൻ നക്ഷത്രങ്ങളെ പിടിച്ചുതന്നു
സംസാരിച്ചു തുടങ്ങിയപ്പോൾ ഏതോ ജന്മങ്ങളിൽ തുടങ്ങിയ ബന്ധം പോലെ, മരിച്ചു പോയ എന്റെ അമ്മയുടെ ഛായ എവിടെയൊക്കെയോ
'ച്ഛിപദോഹരിലെ കാട്ടിലെ വിശാലാകാശത്തിനു കീഴില്‍ അനുഭവിച്ച രാപ്പകലുകളുടെ ഹര്ഷോന്മാദങ്ങള് ഓര്‍ത്തെടുക്കാന്‍ ഇനിയാരുണ്ട്?,' സഹപ്രവര്‍ത്തകനും സുഹൃത്തുമായ സൗമിത്ര ചാറ്റര്‍ജിയുടെ സ്മരണകളില്‍ ഷര്‍മിള ടാഗോര്‍
'തിയറ്ററിൽ മുൻ ബെഞ്ചിലിരുന്ന് സിനിമ കാണുന്ന ഒരാളുടെ മനസുണ്ടായിരുന്നു ശശിയേട്ടന്,' മലയാളത്തിന്റെ ജനപ്രിയ സംവിധായകൻ ഐ വി ശശിയുടെ ഓർമ്മദിനത്തിൽ രഞ്ജിത്
മുഖ്യധാരാസിനിമക്കകത്ത് തനതുശൈലി സൃഷ്ടിച്ചെടുക്കുകയും ആ ശൈലിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഇണക്കിനിര്‍ത്തുകയും ചെയ്ത ഐ.വി.ശശി പക്ഷേ, ഓരോ മേഖലയിലെയും കൃതഹസ്തരായ പ്രതിഭകളെ കണ്ടെത്തി അവരുടെ സര്‍ഗ്ഗാത്മക പങ്കാളിത്തം തന്റെ സിനിമകളില്‍ ഉറപ്പു വരുത്തിയിരുന്നു
2020 മെയ് 25 ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന് ക്രൂരമായി കൊല ചെയ്യപ്പെട്ട ദിവസം ഞാന്‍ ചിക്കാഗോയില്‍ ഉണ്ട്. ആ കൊലപാതകദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതിനു ശേഷം ഞങ്ങള്‍ക്ക് ആര്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല
അതുല്യനടൻ ശങ്കരാടിയുടെ പത്തൊൻപതാം ചരമവാർഷികമാണ് ഇന്ന്