
മെറ്റ് ഗാലയെ ‘സ്വദേശിവൽക്കരിക്കുകയാണ്’ ട്രോളർമാർ
ദീപികയുടെ ഭര്‍ത്താവും നടനുമായ രണവീര്‍ സിങ്ങും ഐഫ അവാര്‍ഡ് വേളയിലെ അദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈലിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ആ ചിത്രവും ദീപികയാണ് പങ്കുവച്ചത്.
മെസി ഇല്ലാതെ കളത്തില്‍ തങ്ങള്‍ കടലാസ് പുലികളാണെന്ന് തെളിയിക്കുകയായിരുന്നു അര്‍ജന്റീനയെന്ന് ആരാധകര്‍ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു
ബിജെപി- സിപിഎം സംഘര്‍ഷങ്ങളും സിനിമാ മേഖലയിലെ വിവാദങ്ങളുമൊക്കെ ഈ ദിവസങ്ങളില്‍ ട്രോളന്മാര്‍ കൈകാര്യം ചെയ്തെങ്കിലും ട്രെന്‍ഡായി മാറിയത് ഈ മീമാണ്
ജനിച്ചയുടനെ തന്നെ രക്ഷിതാക്കള്‍ ഭാവി പരിപാടികള്‍ ചോദിച്ചപ്പോഴുള്ള ഭാവമെന്നാണ് മറ്റൊരു അടിക്കുറിപ്പ്