
പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് 10 എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്
പാർലമെന്റിന്റെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറല്‍ കോളജാണു രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
കലക്ടറുടെ തീരുമാനത്തിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ടിഎൻ പ്രതാപന്‍ എംപി പറഞ്ഞു
“ഈ സായുധ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അവർ വീട്ടിലേക്കും പുറത്തേക്കുമുള്ള എന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അത് രേഖപ്പെടുത്തുന്നുണ്ടെന്നാണ്. ഞാൻ ഒരുതരം നിരീക്ഷണത്തിലാണെന്ന് എനിക്ക് തോന്നുന്നു,” തൃണമൂൽ എംപിയുടെ…
മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായി സിപിഎമ്മിന്റെ ജില്ല കമ്മിറ്റി യോഗം മലപ്പുറത്ത്…
പാർലമെന്റിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി നിമിഷങ്ങൾക്കകം തന്നെ താൻ ഇക്കാര്യം അറിഞ്ഞിരുന്നതായി അബ്ദുൾ വഹാബ് പറഞ്ഞു
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആർ.എം.എൽ ആശുപത്രിയിലെത്തിയ ശേഷം ഇ.അഹമ്മദിനെ ഐ.സി.യു വിൽ നിന്ന് ട്രോമ കെയറിലേക്ക് മാറ്റി. പിന്നീട് ഒരാളെയും ഇദ്ദേഹത്തെ കാണാൻ സാധിച്ചില്ല.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും, അഹമ്മദ് പട്ടേലും ആശുപത്രിയിൽ നേരിട്ടെത്തി