
ചോക്സിക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് ആന്റിഗ്വയിലേക്ക് യാത്ര ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്
അറുപത്തി രണ്ടുകാരനായ മെഹുല്‍ ചോക്‌സി ഡൊമനിക്കയിലേക്കു പലായനം ചെയ്തതല്ലെന്നും ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പറയുന്നത്
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട കേസിലെ പ്രധാന പ്രതികളിലൊരാളാണ് മെഹുൽ ചോക്സി
വിദേശകാര്യ മന്ത്രാലയത്തിന് അറിവുണ്ടായിരുന്ന കാര്യം അന്വേഷണ ഏജൻസികൾ അറിഞ്ഞത് അമേരിക്കയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
അന്വേഷണവുമായി ഇരുവരും സഹകരിക്കുന്നില്ലെന്ന് കാണിച്ച അന്വേഷണസംഘത്തിന്റെ ആവശ്യം മാനിച്ചാണ് കോടതി നടപടി
28 ഫ്ലാറ്റും പലയിടത്തായി 400 ഏക്കറിലേറെ ഭൂമി തുടങ്ങിയ ആസ്തികളാണ് കണ്ടുകെട്ടിയത്