
കശ്മീർ സാധാരണ നിലയാണെന്ന കേന്ദ്രസര്‍ക്കാരിന്റ വ്യാജ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നതാണിതെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റിൽ പറഞ്ഞു
ജമ്മുകശ്മീർ ഭരണഘടനയിലും ഇന്ത്യയുടെ പരമാധികാരത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും മെഹ്ബൂബ പറഞ്ഞു
ബീഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി മേധാവിയും മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമാ തേജസ്വി യാദവിനെ മെഹബൂബ മുഫ്തി പ്രശംസിച്ചു
ബിജെപിയെ ചെറിയ പ്രശ്നങ്ങളിൽ വിമർശിക്കുന്ന പ്രതിപക്ഷ കക്ഷികൾ ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മെഹബൂബയുടെ പ്രസ്താവനയിൽ കടുത്ത നിശബ്ദത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
മുഫ്തിയുടെ തടവ് ഒരു വർഷത്തിനപ്പുറം നീട്ടാൻ കഴിയുമോയെന്നും അങ്ങനെയാണെങ്കിൽ എത്രകാലം കൂടി അത് നീട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞിരുന്നു
രാഷ്ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയാണെന്നും മെഹ്ബൂബ പുറത്തിറങ്ങേണ്ട സമയം അതിക്രമിച്ചെന്നും രാഹുൽ പറഞ്ഞു
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് കരുതൽ തടങ്കലിലാക്കിയിരുന്ന മെഹ്ബൂബ മുഫ്തിയ്‌ക്കെതിരെ പിന്നീട് ഫെബ്രുവരി 6 ന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ജമ്മു കശ്മീർ ആഭ്യന്തര…
ഇതിനുമുമ്പ് ബലിപെരുന്നാള്‍ ദിവസമാണ് ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നത്.
തടവിലാക്കപ്പെട്ടവരിൽ അഭിഭാഷകർ, വ്യവസായികൾ, പ്രൊഫസർമാർ, ജമ്മു കശ്മീർ അസോസിയേഷൻ അംഗങ്ങൾ, പൗരന്മാര്‍ എന്നിവരും ഉൾപ്പെടുന്നു
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയണമെന്ന് സന
ഒന്നുകില്‍ രാജി അല്ലെങ്കില്‍ ബഹിഷ്കരണം എന്നാണ് മെഹ്ബൂബ മുഫ്തി എം.പിമാരോട് പറഞ്ഞത്
രാത്രി വളരെ വൈകിയിട്ടാണ്, സംസ്ഥാന ഭരണകൂടം തലസ്ഥാനമായ ശ്രീനഗറില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചത്
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീമിനും മുന്‍ നായകന്‍ എം.എസ്.ധോണിക്കുമെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പ് ഫലം ശരിക്ക് വേണ്ടിയുളള അവരുടെ പോരാട്ടത്തെ പിന്തിരിപ്പിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മുഫ്തി
“എപ്പോഴെല്ലാം തിരഞ്ഞെടുപ്പ് വരുന്നുവോ അപ്പോഴെല്ലാം നിര്‍ഭാഗ്യവശാല്‍ ജമ്മു കശ്മീര്‍ മുഴുവന്‍ രാജ്യത്തിന്റേയും ഭാഗമാകുന്നു”
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ഡല്‍ഹിയിലുള്ളപ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുന്ന പ്രിയങ്ക, ഉത്തര്‍പ്രദേശില്‍ വരുമ്പോഴാണ് സാരിയും സിന്ദൂരവും ഉപയോഗിക്കുന്നതെന്ന് ബിജെപി എംപി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ജയിക്കുന്നത് മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ലക്ഷ്യമെന്നും വാജ്പേയിയെ പോലുള്ളൊരു നേതാവ് ആ പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും മുഫ്തി പറഞ്ഞു
രൂപീകരിക്കപ്പെട്ട കാലം മുതൽ ശത്രുക്കളായ നാഷണൽ കോൺഫറൻസും പിഡിപിയും സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് തിരിച്ചടിയായി
കശ്മീര്‍ 90കളിലേക്ക് തിരിച്ച് പോകുന്ന സാഹചര്യം നേരിടുമെന്നാണ് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി പറഞ്ഞത്
Loading…
Something went wrong. Please refresh the page and/or try again.