scorecardresearch
Latest News

Mehabooba Mufti News

mehbooba-mufti
മെഹബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്: മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ മൂന്നു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

Jammu Kashmir, Election
ജമ്മു കശ്മീര്‍: വോട്ടര്‍പ്പട്ടികയില്‍ 22 ലക്ഷം കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നെന്ന് ഭരണകൂടം; രാഷ്ട്രീയ വിവാദം

2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യമായാണ് വോട്ടർ പട്ടികയുടെ സംഗ്രഹമായ പുനപരിശോധന നടക്കുന്നത്

‘പ്രത്യേക പദവി ഔദാര്യമല്ല, അവകാശമായിരുന്നു’; ആഞ്ഞടിച്ച് മെഹ്ബൂബ

ജമ്മു കാശ്മീരിലെ ജനങ്ങളെ ഇന്ത്യ ചതിച്ചു എന്നാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞത്

Kashmir, കശ്മീര്‍ Mehabooba Mufti, മെഹബൂബ മുഫ്തി Ramadan, റമദാന്‍ Muslim, മുസ്ലിം
നോമ്പ് കാലത്ത് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് മെഹബൂബ മുഫ്തി

ജനങ്ങള്‍ക്ക് സമാധാനപരമായി നോമ്പ് അനുഷ്ഠിക്കാനുളള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് മുഫ്തി ആവശ്യപ്പെട്ടു

എയര്‍ ഇന്ത്യയുടെ ‘ജയ് ഹിന്ദ്’ ഉത്തരവിനെ പരിഹസിച്ച് മെഹബൂബ മുഫ്തി

പൊതുതെ​ര​ഞ്ഞെ​ടു​പ്പ് ഓ​രോ മൂ​ല​യി​ലും എ​ത്തി നി​ൽ​ക്കേ ദേ​ശ​ഭ​ക്തി ആ​കാ​ശ​ത്തെ പോലും ഒ​ഴു​വാ​ക്കു​ന്നി​ല്ലെ​ന്ന് മെ​ഹ​ബൂ​ബ

പുല്‍വാമ ഏറ്റുമുട്ടല്‍; പ്രതിഷേധം ശക്തം, ഇന്‍റർനെറ്റിനും ട്രെയിന്‍ ഗതാഗതത്തിനും വിലക്ക്

ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ സൈനികരെ തടയാൻ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം

ജമ്മു കാശ്‌മീരിൽ ഗവർണർ നിയമസഭ പിരിച്ചുവിട്ടു

രൂപീകരിക്കപ്പെട്ട കാലം മുതൽ പിഡിപിയുടെ ശത്രുവായ നാഷണൽ കോൺഫറൻസും കോൺഗ്രസുമാണ് സർക്കാരുണ്ടാക്കാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നത്

ഇമ്രാൻ ഖാനുമായി കശ്‌മീർ വിഷയം ചർച്ച ചെയ്യണമെന്ന് മോദിയോട് മെഹബൂബ

കശ്‌മീരിൽ സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്തം തന്റെ കൈയ്യിലല്ലെന്നും മെഹബൂബ

‘കശ്‌മീരിലെ ബിജെപി മന്ത്രിമാരെ ആദ്യം വിലയിരുത്തു’; അമിത് ഷായ്‌ക്ക് മെഹബൂബ മുഫ്‌തിയുടെ മറുപടി

ഉത്തരവാദിത്വം നിര്‍വഹിക്കാതെ അതിനെ മൃദുസമീപനം എന്ന് മുദ്രകുത്തുന്നത് വിഷമകരമാണെന്നും മെഹബൂബ മുഫ്‌തി

കാശ്‌മീർ തർക്കം: പാക്കിസ്ഥാനുമായി ചർച്ച വേണമെന്ന് കാശ്മീർ മുഖ്യമന്ത്രി; മോദിക്കും മാധ്യമങ്ങൾക്കും വിമർശനം

“ഈ അഭിപ്രായം പറഞ്ഞതുകൊണ്ട് തന്നെ മാധ്യമങ്ങൾ ദേശവിരുദ്ധയായി ചിത്രീകരിക്കും. അതിനേക്കാൾ വലുതാണ് കാശ്മീരിലെ ജനങ്ങളുടെ സമാധാനം”, മുഫ്തി പറഞ്ഞു

സൈന്യത്തിനല്ല, സര്‍ക്കാരിന് മാത്രമേ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കൂ : മെഹബൂബ മുഫ്തി

“നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കുവാനാകില്ല. ഇവിടെ ദേശീയ അന്വേഷണ ഏജന്‍സിയും സുരക്ഷാസൈന്യവുമുണ്ട്. അവരെ ഉപയോഗിച്ചുകൊണ്ട് ഭീകരവാദത്തിനെതിരെ പൊരുതാം. പക്ഷെ സ്വന്തം ജനങ്ങള്‍ക്കെതിരെ യുദ്ധം…

Mehbooba Mufti, naendra modi, jammu kashmir
കശ്മീരിന്റെ പ്രത്യേകാധികാരം: അനുകൂല നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

അനുഛേദം 370ന്റെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടാകാത്ത കാലത്തോളം കശ്മീര്‍ പ്രശ്നപരിഹാരം അകന്നു തന്നെ നില്‍ക്കുമെന്ന് മെഹബൂബ മുഫ്തി

കശ്മീരില്‍ യുദ്ധം ചെയ്യുന്നത് ക്രമസമധാനത്തെ സംബന്ധിച്ച പ്രശ്നത്തോടല്ലെന്നും മുഫ്തി