
Tripura, Meghalaya, Nagaland Election Result 2023: ബിജെപിക്ക് അനുകൂലമായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍
മേഘാലയയില്‍ വളരെ കടുത്ത പോരാട്ടവും നടക്കുമെന്നും റിപോര്‍ട്ട് പറയുന്നു.
രാവിലെ 7 മുതൽ വൈകീട്ട് 4 വരെയാണ് പോളിങ്
ഇന്ത്യ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും മേഘാലയ അതിന് ശക്തമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കളെ ആഗ്രഹിക്കുന്ന വിവാഹിതരുടെ (പ്രായം 15-49) എണ്ണം ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിന്റെ പല മടങ്ങാണ്
അസിലെ സോണിത്പൂര്‍ ജില്ലയിലായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
പൗരത്വ നിയമ ദേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നത്
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ആര്‍ഒവിയുടെ (റിമോട്ടഡ്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കഷണങ്ങളായി പോകുന്ന നിലയായിരുന്നു
ഒരു മാസത്തിലധികമായി 15 പേരാണ് ഖനിയില്‍ കുടുങ്ങി കിടക്കുന്നത്.
അവർ മരിച്ചുവോ അതോ ജീവിച്ചിരിക്കുന്നുവോയെന്ന് നമുക്ക് അറിയില്ല. പക്ഷേ ചിലപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കാം
നാവികസേനയുടെ മുങ്ങല്‍വിദഗ്ദന്മാരും ഉയര്‍ന്ന ശക്തിയുളള പമ്പുകളുമായി ട്രക്കുകളും ജൈന്റിയമലനിരകളിലേക്ക് പുറപ്പെട്ടു
എലിമാളം പോലെ വഴികളുളള ഖനിയില്‍ വെളളം കയറി 15 പേരാണ് കുടുങ്ങിയിരുന്നത്
ഡിസംബർ 13 നാണ് സായ്പുങ് പ്രദേശത്തെ റാറ്റ് ഹോൾ മൈനിങ്ങിൽ 15 തൊഴിലാളികൾ കുടുങ്ങിയത്
എലിമാളം പോലെ നീണ്ട് കിടക്കുന്ന വഴികളുളള ഖനിയില്‍ ഒരാഴ്ചയിലേറെയായി കുടുങ്ങിക്കിടക്കുകയാണ് തൊഴിലാളികള്‍
നദിയില്‍ നിന്ന് ജലം കരകവിഞ്ഞ് ഖനിയ്ക്കുള്ളിലേക്ക് കയറി വെള്ളം നിറഞ്ഞ് തൊഴിലാളികള്‍ ഇതിനുള്ളില്‍ അകപ്പെടുകയായിരുന്നു
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി
“ബിജെപി ഇല്ലാതെ തന്നെ ഭൂരിപക്ഷമുണ്ട്. പിന്നെന്തിനാണ് ബിജെപി?” സഖ്യകക്ഷിയായ എച്ച്എസ്പിഡിപിയാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്
“വെറും രണ്ട് സീറ്റുകളുമായാണ് ബിജെപി മേഘാലയയിലെ അധികാരം പിടിച്ചെടുത്തത്. മണിപ്പൂരിലും ഗോവയിലും നടന്നത് പോലെ വന്‍ തോതില്‍ പണം ഒഴുക്കിക്കൊണ്ടാണ് അവര്‍ അവസരവാദപരമായ മുന്നണി രൂപീകരിക്കുന്നത്.”
മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഗവര്‍ണര്‍ തളളി
Loading…
Something went wrong. Please refresh the page and/or try again.