
മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് പ്രിയതാരങ്ങളും
“നിങ്ങളോട് ആരെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങൾ വിഷമമാവില്ലേ, അതുകൊണ്ട് ദയവായി അമ്മയോട് ഇങ്ങനെ ചെയ്യരുത്”
രജനികാന്തിന്റെ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ തുടക്കം. പിന്നീട് രജനീകാന്തിന്റെ സഹോദരിയായും നായികയായുമൊക്കെ മീന അഭിനയിച്ചു
അന്തരിച്ച നടനും സംവിധായകനുമായ കെ വിശ്വനാഥിനെ ഓർത്ത് സഹപ്രവർത്തകർ
“എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു,” ഐശ്വര്യയോട് അസൂയ തോന്നാനുള്ള കാരണം വെളിപ്പെടുത്തി മീന
മീനയുടെ പിറന്നാളിനു സര്‍പ്രൈസായിഎത്തുന്ന കല മാസ്റ്ററുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അന്തരിച്ച തെലുങ്ക് നടൻ കൃഷ്ണം രാജുവിനൊപ്പം ബാലതാരമായി അഭിനയിച്ച കാലത്തെ ഒരു ഓർമചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഈ നായിക
പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന കലാ മാസ്റ്റര്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
നടി രാധികയുടെ 60-ാം ജന്മദിനം ആഘോഷമാക്കാനാണ് എൺപതുകളിലെ ഈ നായികമാർ ഒത്തുചേർന്നത്
പ്രഭുദേവ ഒരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയതായിരുന്നു ഈ നായികമാർ
ഭർത്താവിന്റെ മരണശേഷം അഭിനയത്തിൽ നിന്നും പൊതുപരിപാടികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ് മീന
ജൂൺ 28-ാം തീയതിയാണ് ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്ന് വിദ്യസാഗർ മരിച്ചത്
രജനീകാന്ത്, രംഭ, ഖുശ്ബു, പ്രഭുദേവ, സ്‌നേഹ, റഹ്മാൻ തുടങ്ങിയവരും വിദ്യാസാഗറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു
കുറച്ചു വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കു വിദ്യാസാഗർ ചികിത്സയിലായിരുന്നു
January OTT Release: ജനുവരിയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തുന്ന മലയാള ചിത്രങ്ങൾ
തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് മീന
കീർത്തി സുരേഷിനും രജനീകാന്തിനുമൊപ്പം ഒരുകാലത്ത് രജനീ ചിത്രങ്ങളിലെ ഹിറ്റ് നായികമാരായിരുന്ന ഖുശ്ബുവും മീനയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്
ശിവാജി ഗണേശന്റെ കണ്ടെത്തലായിരുന്നു ഈ നായിക
കനിഹ, സ്‌നേഹ ഉള്‍പ്പടെയുള്ള സിനിമയ്ക്കും അകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്കെത്തിയത്
മീനയും മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകൻ വിഷ്ണു മഞ്ചുവും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.