
ജൂലൈ 24നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്
പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവർ സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
എന്‍ട്രന്‍സ് ടെസ്റ്റിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
വിദ്യാർത്ഥികൾ സമീപിച്ചാൽ വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മാർഗനിർദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാമെന്ന് വ്യോമയാന മന്ത്രാലയം കോടതിയെ അറിയിച്ചു
19 കോളജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്
ഈ കോളേജുകളിൽ അനധികൃതമായി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ പുറത്താകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്
“ഒരു വശത്ത് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നു, മറുവശത്ത് ആധുനിക വൈദ്യശാസ്ത്രം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ എക്സിറ്റ് എക്സാം…
റാങ്ക് വിവരങ്ങൾ www.cee.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ വിവാദ ബില്ലിന് ഗവർണർ ജസ്റ്റിസ് പി സദാശിവം ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയോ ചെയ്തില്ല
ഈ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോഴ കൊടുത്ത് അര്‍ഹരായ മറ്റുള്ളവരില്‍ നിന്ന് നിയമവിരുദ്ധമായി സീറ്റുകള്‍ തട്ടിയെടുക്കുകയായിരുന്നു
നിയമസഭ പാസ്സാക്കിയ ബിൽ ഇന്നലെ രാത്രിയാണ് ഗവർണ്ണർക്ക് അയച്ചത്
കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ദേവസ്വം മന്ത്രി
ആയുര്‍വേദം, യോഗ, നാച്ചുറോപാതി, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി എന്നീ മേഖലയില്‍ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് അലോപ്പതി പ്രാക്റ്റീസ് ചെയ്യുവാനുള്ള വഴിയൊരുക്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ 2017 എന്ന…
ഫീസ് നിശ്ചയിച്ച് രാജേന്ദ്ര ബാബു കമ്മീഷൻ ഉത്തരവിറക്കി
ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ കൂടുതൽ വ്യക്തത വരുത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു
400 വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ
അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
പണമുള്ളവൻ പഠിച്ചാൽ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്ന് കോടിയേരി
ബാങ്ക് ഗ്യാരന്റിയുടെ കാര്യത്തില്‍ സര്‍ക്കാരും ബാങ്കുകളും തമ്മില്‍ സമവായത്തിലെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരും
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും
Loading…
Something went wrong. Please refresh the page and/or try again.