
ലിവര്‍ സിറോസിസ്, ഫൈബ്രോസിസ് എന്നിവ നിരീക്ഷിക്കുന്നതിനും മസ്‌കുലോസ്‌കെലെറ്റല്‍ ഡിസോര്‍ഡേഴ്‌സ് വിലയിരുത്തുന്നതിനും ഹൃദയസംബന്ധമായ അസുഖമായ മയോകാര്‍ഡിയല്‍ ഇസ്‌കെമിയ നിര്‍ണ്ണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കാം.
വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി
ആരോഗ്യ മന്ത്രാലയം ഏപ്രിലില്‍ സൗദി അറേബ്യയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22
www.cee.kerala.gov.in വെബ്സൈറ്റ് വഴി മാർച്ച് 20 ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം
ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും വിജിലൻസ് സെൽ പരിശോധിക്കും
പ്രതിഷേധത്തിനിടെ രണ്ട് ഭേദഗതികളോടെ വ്യാഴാഴ്ചയാണ് രാജ്യസഭ ബിൽ പാസാക്കിയത്
എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും പരസ്യം ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഇംപ്ലാന്റ് ചെയ്യുന്നതിനും റെഗുലേറ്ററി സിസ്റ്റം ആവശ്യമാണ്. എന്നാല്‍ നിലവില്‍ അത്തരത്തില്‍ ഒരു സംവിധാനം നില നില്‍ക്കുന്നില്ല
തുടർന്നുള്ള ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ സന്നദ്ധതയുള്ള സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കൺട്രോൾ റൂം നമ്പര്‍ 9946992995മായി ബന്ധപ്പെടേണ്ടതാണ്
പെൻഷൻ പ്രായവർദ്ധനവിനും ബോണ്ട് വ്യവസ്ഥയ്ക്കും എതിരായി സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു
രോഗികള്‍ക്ക് മരുന്നു നല്‍കാനാകില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യാവസ്ഥയുമില്ലെന്നും ഡോക്ടര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.
ജലദോഷപ്പനികൾ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നതെന്നും അതീവ ജാഗ്രത ഉണ്ടായിരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.