
തിരുവനന്തപുരം മാനവീയം വീഥിയിലും കാലടി സംസ്കൃത സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധം നടന്നു
പാകിസ്ഥാന് ഒടിടി ആപ്പിന്റെയും ഏതാനും യൂട്യൂബ് വീഡിയോകളുടെയും സംപ്രേഷണം ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തടഞ്ഞിരുന്നു
മുൻ ഹൈക്കോടതി ജഡ്ജി മൂൽ ചന്ദ് ഗാർഗിന്റെ നേതൃത്വത്തിലായിരിക്കും ഈ സംഘടന പ്രവർത്തിക്കുക
രാജ്ഭവന് അനുവദിച്ച മാധ്യമങ്ങളുടെ പട്ടികയില്‍ മീഡിയ വണ്ണും കൈരളി ന്യൂസും ഉണ്ടായിരുന്നു
ലൈസൻസ് പുതുക്കേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചാനൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി
ദി വയർ പ്രസിദ്ധീകരിച്ച വാർത്തകൾക്കെതിരെ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ നല്കിയ പരാതിയെത്തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസിലാണു പരിശോധന
അമിത് മാളവ്യയുടെ പരാതിയിൽ ഡല്‍ഹി പൊലീസാണ് എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അന്ത്യം
എന്‍ഡി ടി വി ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫറിലൂടെ മറ്റൊരു 26 ശതമാനം ഓഹരി വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്
അച്ചടി മാധ്യമങ്ങള്‍ ഒരു പരിധിവരെ ഉത്തരവാദിത്തം കാണിക്കുന്നുണ്ടെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു തീരെ ഉത്തരവാദിത്തമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
50,00 രൂപയുടെ ബോണ്ടിലാണു മുഹമ്മദ് സുബൈറിനു പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ദേവേന്ദര്‍ കുമാര്‍ ജംഗല ജാമ്യം അനുവദിച്ചത്
ചാനലിന് ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ പ്രവർത്തനം തുടരാമെന്ന് കോടതി
11 പ്രതിപക്ഷ എംപിമാർ അടക്കം 30 പേരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്
സംഘടിതമായ നീക്കമാണ് ഷാരൂഖിനെതിരെയുണ്ടായത്. മതനിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളുടെ മനസില്‍ വര്‍ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു
മീഡിയ വണ്‍ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്, കേരള പത്രപ്രവര്‍ത്തക യൂണിയന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു ജസ്റ്റിസ് എന്‍.നഗരേഷ് വിധി പറഞ്ഞത്
ങ്ങള്‍ക്ക് സുരക്ഷാ അനുമതി ലഭിച്ച 10 വര്‍ഷത്തിനിടയില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി ഒരിക്കല്‍ പോലും പരാതിയില്ലെന്നു ചാനലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എസ്. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി
തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തു വന്നത്
രാജ്യത്ത് കുറച്ചു കാലമായി മാധ്യമങ്ങൾക്ക് നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ ചാനലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ)
സുരക്ഷാ കാരണങ്ങളാണ് സംപ്രേഷണം തടയാന്‍ ഉന്നയിച്ചിരിക്കുന്നതെന്നും വിശദാംശങ്ങള്‍ മീഡിയ വണ്ണിനു ലഭ്യമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും പ്രമോദ് രാമന് പറഞ്ഞു
കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളെക്കുറിച്ചും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ വലിച്ചെറിയുന്നതിനെക്കുറിച്ചും ദൈനിക് ഭാസ്കര്‍ ഗ്രൂപ്പ് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.