
അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രികനെ അധികൃതർ ഉടനെ തന്നെ അറസ്റ്റ് ചെയ്തു നീക്കി
കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് സൗദിയിലെ പൗരന്മാര്ക്കുള്ള ഉംറയും താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സൗദി വ്യക്തമാക്കി
‘അത്കൊണ്ട് മരിക്കുന്നത് വരെ നിങ്ങളെ വിട്ട് എനിക്കൊരു കാര്യം ചെയ്യാനാവില്ല’- രാജ്മോഹന്‍ ഉണ്ണിത്താന്
ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. 56 രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്
സൗദി വ്യോമയാന വകുപ്പിന് കിഴിൽ മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരത്തുമായി ഹെലികോപ്റ്ററുകൾ സുരക്ഷാ ചിറക് വിരിച്ചു പറക്കുന്നുണ്ട്
Bakra Eid 2018 in India: പ്രളയക്കെടുതികൾ കാരണം ഇത്തവണ ഓണം പോലെ പെരുന്നാൾ ആഘോഷങ്ങൾക്കും പൊലിമ കുറവാണ്
ഹജ് 2018: ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി ഇന്ത്യൻ ഹജ് മിഷന്റെ ഓഫീസും സജീവമായി പ്രവർത്തിക്കുന്നു
ഡോക്ടർമാരുൾപ്പടെ ആരോഗ്യ രംഗത്തെ മൂവായിയിരത്തോളം ജീവനക്കാരെ സേവനത്തിനായി പ്രതേകം ചുമതലപ്പെടുത്തി
പ്രവേശനം മക്കയിലെ താമസക്കാർക്കും, ഹജ്ജ് അനുമതിപത്രമുള്ളവർ ക്കും മാത്രം.
ക്വലാംലംപൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ മദീനയിൽ എത്തി
ആധുനിക ടെലികമ്മ്യൂണിക്കേഷൻ ടെക്നോളജിയും പ്രാഥമിക വൈദ്യസഹായം നൽകുന്നതിനുളള സൗകര്യങ്ങളോടും കൂടിയാണ് ഹെലികോപ്ടറുകൾ പറക്കുന്നത്
ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിനാണ് എന്‍ഐഎ കോടതി ജഡ്ജിയായ റെഡ്ഢി രാജിക്കത്ത് കൈമാറിയത്
ചരിത്ര പ്രസിദ്ധമായ ഹൈദരാബാദിലെ മക്ക മസ്ജിദിൽ പതിനൊന്ന് വർഷം മുമ്പാണ് പൈപ്പ് ബോംബ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.
ഖുദ്ധമുല് ഹുജ്ജാജിനായി ഇവര്‍ക്ക് പരിശീലനവും ക്ലാസും നിലവില്‍ ലഭ്യമാക്കുന്നുണ്ട്.
അസാസിയ ജില്ലയിലെ ഹോട്ടലിലെ എട്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്
സ്വകാര്യ പങ്കാളിത്തത്തോടെ ഏഴു ഘട്ടമായി നടപ്പാക്കുന്ന പദ്ധതി പൂർത്തിയാവുമ്പോൾ 9,95,000 പാർപ്പിട യൂണിറ്റുകളിലായി 65 ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും
അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്കോഡ് പ്രവർത്തിക്കുന്നത്. ഹറം പരിസരത്തും വാഹനങ്ങളിലും പരിശോധനയുണ്ടാകും
മസ്ജിദിലും പരിസരങ്ങളിലും, വാഹനം കാത്ത് നിൽക്കുന്ന സ്ഥലങ്ങളിലും ഭക്ഷണം നൽകാൻ നിർദേശമുണ്ട്
ഒരു വൃദ്ധനായ മനുഷ്യന് ഇഹ്റാം കെട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഖബ്ബാറും കുടുംബവും ഇയാളെ സഹായിച്ചത്
കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ കാര്യമാണ് ഇതെന്നാണ് മക്ക സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
Loading…
Something went wrong. Please refresh the page and/or try again.