
പരീക്ഷാ നടതിപ്പിനെതിരെ രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്
യുക്രൈൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വരുന്നത് ഇന്ത്യയിൽ നിന്നാണ്
യുക്രൈൻ യുദ്ധം കാരണം ഇന്റേണ്‍ഷിപ്പ് മുടങ്ങിയ വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും
ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള യോഗ്യത പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്തവരാണ്
ഡോക്ടറാകുകയെന്ന സ്വപ്‌നം കുട്ടിക്കാലം മുതല്‍ താലോലിക്കുന്നതാണ്. എന്റെ സ്വപ്നം നശിപ്പിച്ചും എന്റെ ജീവിതം കൊണ്ട് കളിച്ചും ആര്‍ക്ക്, എന്ത് നേട്ടമാണുണ്ടാകുകയെന്ന് അശ്വതി ചോദിക്കുന്നു
പ്രതിഷേധത്തിനിടെ രണ്ട് ഭേദഗതികളോടെ വ്യാഴാഴ്ചയാണ് രാജ്യസഭ ബിൽ പാസാക്കിയത്
19 കോളജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്
AIIMS MBBS Result 2018 Date and Time: aiimsexams.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം
നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ് (25) കൊല്ലപ്പെട്ടത്
കർണാടകത്തിന് മെഡിക്കൽ കോളേജിലെ വാർഷിക ഫീസ് ഈ നിരക്കിൽ നിശ്ചയിക്കാമെങ്കിൽ, കേരളത്തിൽ എന്തുകൊണ്ട് അത് പറ്റുന്നില്ല?
ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാര്‍ശയാണ് ഫീസ് വർധനവ് എന്നു പറഞ്ഞ് സർക്കാർ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് വിഎസ്
85 ശതമാനം സീറ്റുകളിൽ അഞ്ചര ലക്ഷം രൂപയും എൻആർഐ സീറ്റിന് 20 ലക്ഷം രൂപയുമാണ് ഫീസ്