
2017 ലാണ് മൊണോക്കോയില്‍ നിന്ന് എംബാപ്പെ പി എസ് ജിയിലെത്തുന്നത്
“പ്രീമിയർ ലീഗ് എന്തുകൊണ്ടാവും ഞങ്ങളുടെ ലീഗിനേക്കാൾ മികച്ചതെന്ന് വ്യക്തമല്ല. പക്ഷേ മികച്ച കളിക്കാർ സ്പെയിനിലാണ്”
അടുത്ത കാലത്ത് പ്രതിഭകൊണ്ട് ഫുട്ബോൾ ലോകത്തെ താരമായി മാറികൊണ്ടിരിക്കുകയാണ് ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ. കഴിഞ്ഞ വർഷം നിരവധി പുരസ്കാരങ്ങളും നേട്ടങ്ങളും സ്വന്തമാക്കിയ എംബാപ്പെ ഏറെ പ്രശംസ…
കളി മികവു കൊണ്ട് പോയ വർഷത്തെ തങ്ങളുടെതായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ 11 താരങ്ങള്‍
ഇത് ലോകകപ്പ് നടന്ന വര്‍ഷമായത്കൊണ്ട് തന്നെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനാകും പുരസ്കാരം: എംബാപ്പെ
നിംസ് ഒളിംപ്പിക്കിനെതിരായ മത്സരത്തിൽ മധ്യനിരതാരം സവനീയറിനെ തള്ളിയതിനെതിരെ അച്ചടക്ക സമിതിയുടെതാണ് തീരുമാനം
ബെൽജിയത്തിനെതിരായ സെമിഫൈനലും ക്രൊയേഷ്യക്കെതിരെ ഫൈനലും കളിച്ചത് നട്ടെല്ലിനേറ്റ പരിക്ക് അവഗണിച്ച്
പട്ടികയിൽ മൂന്ന് പേർ ഫ്രാൻസിൽ നിന്ന്… കിലിയൻ എംബാപെയ്ക്കും ഗ്രീസ്‌മനുമൊപ്പം പ്രതിരോധ താരം വരനെയും പട്ടികയിൽ ഇടംപിടിച്ചു
തനിക്ക് മണ്ടന്‍ മെസേജുകള്‍ അയക്കുകയും തന്നെ അപമാനിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടിയാണിതെന്നും ഇതവര്‍ അര്‍ഹിക്കുന്നതാണെന്നും എംബാപ്പെ പറയുന്നു
ടീനേജ് മ്യൂട്ടന്റ് നിന്‍ജ ടര്‍ട്ടില്‍സിലെ ഡോണറ്റെല്ല എന്ന കഥാപാത്രവുമായി എംബാപ്പെയ്ക്ക് രൂപ സാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് നെയ്മറും ഡാനി ആല്‍വസും പരിഹസിക്കുന്നത്
FIFA World Cup 2018: അഭിനയിച്ചതിന് എംബാപ്പെയ്ക്ക് റഫറിയുടെ വക മഞ്ഞക്കാര്‍ഡും ലഭിച്ചു
FIFA World Cup 2018: എംബാപ്പെയെ പിന്‍വലിച്ചപ്പോള്‍ എതിര്‍ ടീം താരങ്ങള്‍ പോലും അരികിലെത്തി ഹസ്‌തദാനം നല്‍കിയാണ് യാത്രയാക്കിയത്