
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന് രമാബായിയെ സസ്‌പെൻഡ് ചെയ്തതായും പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായും ട്വിറ്ററിലൂടെയാണ് മായാവതി അറിയിച്ചത്
മുലായം സിങ് യാദവിനെതിരെയും മായാവതി വിമര്‍ശനമുന്നയിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുടെ വോട്ടു ബാങ്കായ യാദവ സമൂഹത്തിന്റെ പിന്തുണ പോലും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല
11 അസംബ്ലി സീറ്റുകളിലേക്കാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്
മായാവതി ലക്നൗവില്‍ ആണെന്നും അവര്‍ക്ക് ഇന്ന് ദല്‍ഹിയില്‍ പരിപാടികളോ മറ്റ് മീറ്റിങ്ങുകളോ ഇല്ലെന്ന് മുതിര്‍ന്ന ബിഎ്സ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.
രാജ്യത്തിനകത്തും പുറത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരവാദികളെ ഞങ്ങള്‍ കൊല്ലുമെന്നും മോദി
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മോദിയും അമിത് ഷായും നടത്തുന്നത് ആസൂത്രിത നീക്കാമാണെന്നും മായാവതി
വീണ്ടും പ്രധാനമന്ത്രി ആകാമെന്ന മോദിയുടെ മോഹം നടക്കില്ലെന്നും മായാവതി
ബി.എസ്.പിയും എസ്.പിയും ദളിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി
ലക്‌നൗ ഗസ്റ്റ് ഹൗസിലുണ്ടായ സംഭവത്തിനുശേഷം മുലായത്തിന്റെ മുഖത്ത് നോക്കില്ലെന്ന് മായാവതി പ്രതിജ്ഞ എടുത്തിരുന്നു
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ അധികാരം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തകമാത്രമാണ് ചെയ്തതെന്ന് സുപ്രീംകോടതി നരീക്ഷിച്ചു
ഇരുവർക്കും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കില്ല
ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും
ബിജെപിക്കെതിരായ സഖ്യം രൂപീകരിച്ച ശേഷം യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് റാലി നടത്തുന്നത് ഇതാദ്യമാണ്
മോദിയാണ് ഇന്ത്യയെന്നും ഇന്ത്യ തന്നെയാണ് മോദിയെന്നുമുള്ള തരത്തിൽ പ്രചരണം ഇന്ത്യയ്ക്കും ജനാധിപത്യത്തിനും അപമാനമാണെന്ന് മായാവതി
തിങ്കളാഴ്ചയായിരുന്നു രാഹുല്‍ ‘ന്യായ്’ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി പറഞ്ഞു
2014 ൽ ചായക്കാരൻ പ്രചാരണം നടത്തിയ ബിജെപി ഇന്ന് കാവൽക്കാരനിലേക്ക് മാറിയിരിക്കുന്നു എന്നാണ് മായാവതിയുടെ പരിഹാസം
കേവലമായ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഏത് പാർട്ടിയുമായും സഖ്യമുണ്ടാക്കാനുളള നീക്കം തങ്ങൾ നടത്തില്ലെന്ന് മായാവതി വ്യക്തമാക്കി
Loading…
Something went wrong. Please refresh the page and/or try again.