
മാര്‍ച്ച് 26 നാണ് ഐപിഎല്ലിന്റെ പുതിയ സീസണിന്റെ തുടക്കം
നേരത്തെ, പരുക്കിനെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഫാസ്റ്റ് ബോളർ ദീപക് ചാഹറും മധ്യനിര ബാറ്റർ സൂര്യകുമാർ യാദവും പുറത്തായിരുന്നു
ടീമിലുള്ളവരോട് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയെങ്കില്‍ മാത്രം അഹമ്മദാബാദിലേക്ക് മത്സരത്തിനായി യാത്ര ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം
India-England Test Series: മായങ്ക് അഗർവാളിന്റെ അഭാവത്തിൽ കെഎൽ രാഹുലാവും പകരക്കാരനാവുക
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർപ്പനടികളുമായി വിജയലക്ഷ്യം ചെറുതാക്കി കൊണ്ടുവന്ന മായങ്ക് നാല് സിക്സും ഏഴ് ഫോറും അടക്കം 60 പന്തിൽ 89 റൺസാണ് അടിച്ചെടുത്തത്