
ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്.
nternational Labour Day 2021 Quotes, Wishes in Malayalam: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും മേയ് ദിന റാലികൾ ഉണ്ടാവില്ല
International Labour Day 2020 Wishes, Messages, Quotes, status: ലോകമെമ്പാടും ജോലി സമയം എട്ട് മണിക്കൂറാക്കി ക്രമപ്പെടുത്തിയതിന് പിന്നില്‍ 1886ല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തിയ വിപ്ലവത്തിന്‍റെ…
പിതാവ് ഒരു ഓട്ടോറിക്ഷാ ജീവനക്കാരനാണെന്നും അതിന്റെ പേരില്‍ പലരും അവഗണിച്ചിട്ടുണ്ടെന്നും ആന്റണി മുമ്പും പറഞ്ഞിട്ടുണ്ട്.
മെക്‌സിക്കോയിലെ തൊഴിലാളി മുന്നേറ്റത്തിന് ശക്തി പകര്‍ന്നത് എം.എന്‍.റോയ് സ്ഥാപിച്ച മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്
International Labour Day Quotes, Wishes in Malayalam: ലോകമെമ്പാടും മേയ് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് തൊഴിലാളി ദിന ആശംസ കാർഡുകൾ കൈമാറാം
International Labour Day Significance: തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെയും ഭരണകൂടത്തെയും ഓര്‍മിപ്പിച്ച നേതാക്കളുടെ രക്തമാണ് കലണ്ടറിലെ മേയ് ഒന്നിനെ ചുവപ്പിച്ചത്
“നിങ്ങൾ തൊഴിലാളികളാണോ, അല്ല. ഞാൻ തൊഴിലാളിയാണോ, അല്ല. ഞാൻ മുഖ്യമന്ത്രിയാണ്. പിന്നെ എന്തിനാണ് മെയ് ദിനത്തിൽ അവധി നൽകണമെന്ന് മുറവിളി കൂട്ടുന്നത്”
1978ൽ ത്രിപുരയിലെ ആദ്യ ഇടത് സർക്കാരായ നൃപൻ ചകർവർത്തിയുടെ സർക്കാരാണ് മെയ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്
ഏപ്രി. 27 മുതൽ മെയ് രണ്ട് വരെയാണ് കെഎസ്ആർടിസി അധിക ബസ് സർവീസ് നടത്തുക. യാത്രക്കാരുടെ വർധനവ് പരിഗണിച്ചാണ് ഈ ദിവസങ്ങളിൽ അധിക സർവീസ് നടത്തുന്നത്
യന്ത്രവല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും
ഒരു മുഴുവൻ തൊഴിലാളി പക്ഷ സിനിമ എന്ന് പറയാനാകില്ലെങ്കിലും ഈ സിനിമകൾ തൊഴിലാളി ജീവിതവും ബുദ്ധിമുട്ടും പറഞ്ഞ് പോവുന്നുണ്ട്