Maundy Thursday Observance: ഇന്ന് പെസഹാ വ്യാഴം; അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ
Holy Thursday Observance by Christians: ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും
Holy Thursday Observance by Christians: ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും
"സാധാരണക്കാരുടെ ഭാഷയും ഉപമകളിലും ഗദ്സമേന്‍ മലനിരകള്‍ക്ക് സമാനമാണ് ഞങ്ങളുടെ കോങ്കണ്ണിപ്പാറ. എങ്കിലും മലകളില്‍ കുരിശു നാട്ടി ക്രിസ്തുവിനെ മുപ്പതു വെളളിക്കാശിന് വില്ക്കാന് കൂട്ടു നില്‍ക്കുവരോടൊപ്പം ഞാനില്ല. മാമലകള്‍ ദൈവാനുഭവങ്ങളുടെ ഗിരിശൃംഗങ്ങളാണ്.,."കഥാകൃത്തായ ലേഖകന്റെ ഈസ്റ്റർ ഓർമ്മകൾ
നഷ്ടപ്പെടലിന്റെ ഓര്മ കൂടിയാണ് ഇന്ന് പെസഹ. എന്നാലും അമ്പത് ദിവസത്തെ നോമ്പില്‍ തുടങ്ങുന്ന ഒരുക്കത്തിന്റെ സന്തോഷം ഒരു പെസഹായ്ക്കും നഷ്ടപ്പെടുന്നില്ല എന്ന ആശ്വാസം മാത്രമാണ് ബാക്കി