‘വലത്തോട്ടേക്ക് ഇല്ല, എന്നും ഇടതുപക്ഷം തന്നെ’; മാത്യു ടി. തോമസ് രാജി വെച്ചു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട മാത്യു ടി തോമസ് രാജിക്കത്ത് കൈമാറുകയായിരുന്നു.
മന്ത്രി മാത്യു ടി തോമസ് രാജിവയ്ക്കാൻ പാർട്ടി നിർദ്ദേശം; കൃഷ്ണൻകുട്ടി മന്ത്രിയാകും സംസ്ഥാന ജെഡിഎസ് പിളരുമെന്ന് വീണ്ടും ദേശീയ നേതൃത്വത്തിന് ആശങ്ക
ചുവന്ന ബീക്കണ്‍ വിലക്കിന് പച്ചക്കൊടി കാട്ടി സംസ്ഥാനത്തെ മന്ത്രിമാര്‍; തോമസ് ഐസകും മാത്യു ടി തോമസും ലൈറ്റ് നീക്കം ചെയ്തു മെയ് ഒന്നുമുതല്‍ ബീക്കണ്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശമെങ്കിലും അതിന് മുന്‍പേ തന്നെ മന്ത്രിമാര്‍ നീക്കം ചെയ്തു
അന്തർ സംസ്ഥാന നദീജല കരാർലംഘനം അതിരൂക്ഷം: മാത്യു ടി.തോമസ് ചാലക്കുടി പുഴയിൽ ഉൾപ്പെടെ അന്തർ സംസ്ഥാന നദീജല കരാർ പ്രശ്നങ്ങൾ അതിരൂക്ഷമാണ്.