
അന്വേഷണവുമായി സഹകരിക്കാന്‍ സിബിഐ ഫുട്ബോള്‍ ക്ലബ്ബുകളോട് ആവശ്യപ്പെട്ടു
മൂന്ന് വർഷത്തേക്കാണ് താരത്തിനെതിരായ അച്ചടക്ക നടപടി
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ടൂട്ടി പാട്രിയറ്റ്‌സും മധുര പാന്തേഴ്‌സും തമ്മിലുള്ള മത്സരത്തിലാണു വാതുവയ്‌പ് നടന്നത്
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ചോദ്യം ചെയ്യപ്പെടുന്ന ആദ്യ രാജ്യാന്തര താരമാണ് അഭിമന്യു മിഥുൻ
‘ഏതെല്ലാം കളികളിലാണ് ഒത്തുകളിച്ചതെന്നും എങ്ങനെയാണ് കളിച്ചതെന്നും ആസിഫ് എന്നോട് പറഞ്ഞിരുന്നു” അക്തര്‍ പറയുന്നു.
ഗുജറാത്തിലാണ് ബോധിയുടെ ജനനം. പിന്നീട് കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു
ഇടനിലക്കാരിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും ഭാഗമായി
ഒത്തുകളി ആരോപിക്കപ്പെടുന്ന മൽസരത്തിൽ ശിഖർ ധവാനും വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും സെഞ്ചുറി നേടിയിരുന്നു.
‘എന്നെ ചതിക്കാമെങ്കില്‍ ഷമി ഇന്ത്യയേയും ചതിക്കും’. താരത്തിന് വാതുവയ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിക്കുന്നു
നാല് വർഷം കളിക്കാതിരുന്നത് ഏറ്റവും വലിയ നഷ്‌ടമാണ് ആ നാല് വർഷം തിരിച്ചുതരാൻ ആർക്കും കഴിയില്ല.