
പെഷവാറിലെ പള്ളിയിൽ പ്രാര്‍ത്ഥനയ്ക്കായി ധാരാളം ആളുകളുണ്ടായിരുന്ന സമയത്താണു സ്ഫോടനം നടന്നത്
സ്ഥലം സംരക്ഷിക്കണമെന്നുള്ള മേയ് 17-ലെ ഇടക്കാല ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കും
അല്‍ ബത്തീന്‍ പ്രദേശത്ത് നിര്‍മാണത്തിലുള്ള മസ്ജിദിന്റെ ഒരുഭാഗമാണു തകർന്നുവീണത്
ഹര്‍ജികള്‍ക്കെതിരായ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് കോടതി തള്ളി
തുടർനടപടികൾ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് വാരാണസി കോടതി കേസ് എടുത്തത്
വിചാരണ ജഡ്ജിയുടെ കാര്യത്തില്‍ ആക്ഷേപം ഉന്നയിക്കുന്നില്ലെന്നും എന്നാല്‍ കൂടുതല്‍ പരിചയസമ്പന്നരായ ആൾ കേസ് കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു
13.37 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുവേണ്ടിയാണു ഹര്‍ജിക്കാരുടെ അവകാശവാദം. ഇതു ശ്രീകൃഷ്ണന്റേതാണെന്നാണ് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നത്
മുസ്ലീങ്ങളുടെ പ്രവേശനത്തിനും ആരാധനയ്ക്കും ഉള്ള അവകാശത്തെ ബാധിക്കാതെ ശിവലിംഗം സംരക്ഷിക്കപ്പെടണമെന്നും ഇത് വാരണാസി ജില്ലാ മഡിസ്ട്രേറ്റ് ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു
സര്‍വെ കമ്മിഷണറെ വാരണാസി കോടതി നീക്കി
ശ്രീരംഗപട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്
സര്‍വേ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ തിലെ വിവരം എന്താണെന്ന് വെളിപ്പെടുത്തരുതെന്നു ബന്ധപ്പെട്ട കക്ഷികൾക്കു കോടതി കമ്മിഷണര്‍ നിര്‍ദേശം നല്‍കി
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളിലെ ഹിന്ദു ആരാധനാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വര്‍ഷം മുഴുവന്‍ പ്രവേശനം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് കോടതി ഏപ്രിലില്‍ ഉത്തരവിട്ടത്
അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രികനെ അധികൃതർ ഉടനെ തന്നെ അറസ്റ്റ് ചെയ്തു നീക്കി
ബീമാ ബീവിയുടെ ചരമവാര്‍ഷിക അനുസ്മരണമായാണു ബീമാ പള്ളി ദര്‍ഗ ഷെരീഫില്‍ 10 ദിവസം നീളുന്ന ഉറൂസ് ആഘോഷിക്കുന്നത്
ഈ പളളി കൂടാതെ ബംഗളൂരുവില്‍ മറ്റ് രണ്ട് പളളികളുടെ പേര് കൂടി മോദി മസ്ജിദ് എന്നാണ്.
ഗാന്ധി കുടുംബവുമായി ബന്ധമുളള മതപണ്ഡിതന്‍ അദ്ദേഹത്തിന് സിയാറത്ത് നടത്താനുളള സഹായം നല്‍കി
വോട്ട് പെട്ടിയും കൊണ്ട് എടുത്തോടിയ എ.പി വിഭാഗം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി
Ramadan 2018: കായംകുളം സ്വദേശിയായ സജി ചെറിയാനാണ് റമദാന്‍ സമ്മാനമായി പള്ളി പണിതു സല്‍കിയത്
മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പളളി ഖത്തീബുമാര്‍ക്കും മഹല്ല് കമ്മിറ്റി സഹായം അഭ്യര്‍ഥിച്ച് കത്ത് കൈമാറിക്കഴിഞ്ഞു
പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും സോനു നിഗം