
വിജയത്തില്‍ താരങ്ങളുടെ എല്ലാവരുടേയും പ്രകടനത്തെ അഭിനന്ദിച്ച മൊര്‍ത്താസ മൂന്ന് താരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. നോമ്പ് എടുത്തായിരുന്നു അവര്‍ കളിച്ചിരുന്നത്
ഹാരി രാജകുമാരനുമായും ക്യാപ്റ്റന്മാർ കൂടിക്കാഴ്ച നടത്തി
ICC Cricket World Cup 2019 Players, Schedule: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്നത് ഇന്ത്യ ഉൾപ്പടെ പത്ത് ടീമുകൾ
ദക്ഷിണ അമേരിക്കയിലെ ചില രാജ്യങ്ങളിൽ പാസ്വേഡ് പങ്കിടലിന് നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതിയ നീക്കത്തിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല
പുണ്ടക്കുഴി സ്വദേശി എൽദോസ് സഞ്ചരിച്ച മാരുതി ആള്‍ട്ടൊ കാറിനാണ് തീപിടിച്ചത്
കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
ഇന്നു നിയമന വാറന്റ് പുറപ്പെടുവിച്ചാല്‍, അടുത്തയാഴ്ച ആദ്യം പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണു വിവരം
രാജകുമാരൻ സൂപ്പർ കിങ്ങിനെ കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍
ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണു നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്
വാണി ജയറാമിന്റെ ഓർമകളിൽ ഗായികമാരായ ചിത്രയും സുജാതയും
വാണി ജയറാമിന്റെ സ്വരത്തിൽ ജന്മം കൊണ്ട ചില മലയാള ഗാനങ്ങളിതാ
ഇന്റർനെറ്റ് ആപ്ലിക്കേഷനുകളുടെ ചരിത്രത്തിൽ അതിവേഗം വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനാണ് ചാറ്റ്ജിപിടി