ടിക്കറ്റ് ടു ടോക്കിയോ; ഒളിമ്പിക്സ് യോഗ്യത നേടി മേരി കോം
ഇതോടെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച ഇന്ത്യൻ ബോക്സർമാരുടെ എണ്ണം ഏഴായി
ഇതോടെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച ഇന്ത്യൻ ബോക്സർമാരുടെ എണ്ണം ഏഴായി
51 കിലോ വിഭാഗത്തിൽ 9-1 നാണ് മുന്‍ ജൂനിയര്‍ ലോക ചാംപ്യൻ നിഖാത് സരീനിനെ മേരികോം പരാജയപ്പെടുത്തിയത്
മേരി കോം, പിവി സിന്ധു, മാണിക ബത്ര, സൈന നെഹ്വാള് തുടങ്ങിയവരാണ് ഒരേ വാക്കുകള്‍ ട്വീറ്റ് ചെയ്ത് വെട്ടിലായത്
'ആരാണ് നിഖത് സറീന്, എനിക്ക് അവരെ അറിയില്ല' എന്നായിരുന്നു ഒളിമ്പിക് മെഡല്‍ ജേതാവിന്റെ പ്രതികരണം
ലോക ചാംപ്യൻഷിപ്പിൽ എട്ടു മെഡൽ നേടുന്ന ആദ്യതാരമാണ് മേരി കോം
ശനിയാഴ്ചയാണ് സെമിഫൈനൽ
ആറ് തവണ ലോകകിരീടം സ്വന്തമാക്കിയ മേരി കോം ഏഴാം ചാംപ്യന്‍ഷിപ്പിനായുള്ള മുന്നേറ്റത്തിലാണ്
ചരിത്രത്തിലാദ്യമായാണ് വനിതകളെ മാത്രം ഉൾപ്പെടുത്തി കായിക മന്ത്രാലയം പട്ടിക തയ്യാറാക്കുന്നത്
ദക്ഷിണ കൊറിയയുടെ ദേശീയ ഫുട്ബോൾ നായകൻ സൺ ഹ്യൂങ് മിന്നാണ് മികച്ച പുരുഷ താരം
തങ്ങളുടെ പ്രകടന മികവ് കൊണ്ട് 2018 നെ തങ്ങളുടെ വര്‍ഷമാക്കി മാറ്റിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം
കളി മികവു കൊണ്ട് പോയ വർഷത്തെ തങ്ങളുടെതായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ 11 താരങ്ങള്‍
16 വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും വന്നും പോയി. പക്ഷെ അന്നും ഇന്നും ആര്‍ക്കു മുന്നിലും തല കുനിക്കാതെ മേരി കോം ഇവിടെ തന്നെയുണ്ട്