
ആദ്യ സ്‌പെല്ലില്‍ ബുംറയും ഭുവിയും ഒരു റണ്‍ പോലും അധികമായി വിട്ടുനല്‍കിയിട്ടില്ല. ഇന്ത്യയുടെ ആദ്യ വൈഡ് പിറക്കുന്നത് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ കിവീസ് ഇന്നിങ്‌സിലെ 10-ാം ഓവറിലാണ്.
തന്റെ ഇടതുവശത്തേക്ക് ചാടി ഒറ്റക്കൈയ്യിലാണ് ഗപ്റ്റില്‍ പന്ത് കൈപ്പിടിയിലൊതുക്കിയത്.
അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡ് നാല് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്
2013 ഐപിഎലില്‍ 30 പന്തില്‍ 100 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് ഇപ്പോള്‍ പട്ടികയില്‍ മുമ്പില്‍
138 പന്തിൽ നിന്ന് 11 സിക്സറുകളും 15 ഫോറുകളും അടക്കം 180 റൺസാണ് ഗുപ്റ്റിൽ സ്വന്തമാക്കിയത്.മാർട്ടിൻ ഗുപ്റ്റിൽ തന്നെയാണ് കളിയിലെ താരവും.