
ക്യാപ്ചർ ഓർബിറ്റിൽ നിന്ന് സയൻസ് ഓർബിറ്റിലേക്കാണ് പേടകത്തിന്റെ സ്ഥാനമാറ്റം
കാലാവസ്ഥ അനുകൂലമാകാതിരുന്നതോടെ ഇത് രണ്ടാം തവണയാണു ഹോപ് പ്രോബ് വിക്ഷേപണം മാറ്റുന്നത്
ഡിസംബര്‍ 25ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കും മാര്‍സ് എക്സ്പ്രസ് ഓർബിറ്റർ
ഇത് ആദ്യമായാണ് ചൊവ്വയിലെ ശബ്ദം മനുഷ്യന് കേള്‍ക്കാവുന്ന രീതിയില്‍ റെക്കോര്‍ഡ് ചെയ്യുന്നത്
ചൂട് 1500 ഡിഗ്രി, വേഗത 19800 കിമീ, ഇൻസൈറ്റ് ചൊവ്വയിലെത്തിയത് ആറ് മാസത്തെ യാത്രയ്ക്ക് ശേഷം
15 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പ്രതിഭാസമാണ് ഇന്ന് രാത്രി കാണാനാവുക
അമേരിക്ക ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്
350 കോടി വർഷം മുൻപു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ അടിഞ്ഞുകിടന്നിരുന്ന പാറകളുടെ അടരുകളിൽനിന്നാണു ക്യൂരിയോസിറ്റി തരികൾ ശേഖരിച്ചത്