കിരീടം വലിച്ചെറിഞ്ഞ് ജപ്പാന് രാജകുമാരി കാമുകനെ വിവാഹം ചെയ്തു
ഒരു ഷിപ്പിങ് കമ്പനിയിലെ ജോലിക്കാരനാണ് വരന്
ഒരു ഷിപ്പിങ് കമ്പനിയിലെ ജോലിക്കാരനാണ് വരന്
അമേരിക്കൻ ഗായകൻ നിക്ക് ജോൺസുമായി ഉടനെ വിവാഹിതയാവാൻ പോവുന്ന പ്രിയങ്ക ചോപ്രയ്ക്ക് സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങൾ
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്
വിവാഹം കഴിക്കാന്‍ പോകുന്ന ഇന്ത്യന്‍ ജോഡികള്‍ക്ക് തങ്ങളുടെ വിവാഹത്തില്‍ വിദേശികളെ പങ്കെടുപ്പിക്കാനായി ടിക്കറ്റ് നല്‍കാം
കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നതായും വിജയലക്ഷ്മി
Bigg Boss Malayalam contestant Srinish Aravind and Vj Pearle Maaney; ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി. അവസാന റൗണ്ട് വരെ എത്തിയെങ്കിലും സാബുമോന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു
അവിടെ കൂടിയിരുന്നവർക്ക് തന്റെ മൊബൈൽ നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു എംഎൽഎ
ശനിയാഴ്ച 11 മണിയോടെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നും പോയത്
നാലു ദിവസമായി അഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലായിരുന്നു കഴിഞ്ഞിരുന്നത്
'ആമേന്‍', 'നോര്‍ത്ത് 24 കാതം' എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സ്വാതി.
രാത്രി 1 മണി മുതൽ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,8000 ഇന്ത്യൻ രൂപ) നൽകും
മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് 19 കാരിയായ പെൺകുട്ടി 21 കാരനെ വിവാഹം ചെയ്തത്