വർഗീയ പ്രചരണത്തിനു ഉപയോഗിക്കുന്നു; വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ വെബ് സെെറ്റിൽ പ്രസിദ്ധീകരിക്കില്ല
വെബ് സെെറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ദുരുപയോഗിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ ഈ നടപടി നിർത്തിവയ്ക്കുന്നതായി മന്ത്രി അറിയിച്ചു
വെബ് സെെറ്റിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ദുരുപയോഗിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ ഈ നടപടി നിർത്തിവയ്ക്കുന്നതായി മന്ത്രി അറിയിച്ചു
എൽഎൽബി ബിരുദധാരിയായ ഫർസാനയാണ് വധു
വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്
വെളള ചുരിദാർ അണിഞ്ഞ് വളരെ സിംപിൾ ലുക്കിലായിരുന്നു വിവാഹ നിശ്ചയത്തിൽ മിയ പങ്കെടുത്തത്
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം
ഒന്നര വർഷം മുമ്പ് ഇവരെ വിവാഹം ചെയ്ത റഷീദ് എട്ടു പവൻ ആഭരണങ്ങളും 70,000 രൂപയുമായി മുങ്ങിയിരുന്നു
ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്
വിവാഹ തിയതി തീരുമാനിച്ചിട്ടില്ല
ഇന്നും നാളെയുമായി ഗുരുവായൂരിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടക്കുന്നത്
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പഠനം പൂര്‍ത്തിയാക്കിയ ഈജിപ്ഷ്യൻ കോടീശ്വരനുമായുള്ള മകളുടെ വിവാഹനിശ്ചയത്തില്‍ ബില്‍ ഗേറ്റ്സും സന്തോഷം പങ്കു വച്ചു
നടൻ വിനീതാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
ബാംഗ്ലൂർ ഡേയ്സിൽ സിദ്ധാർഥ് പാടിയ 'തുമ്പിപ്പെണ്ണേ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു