
പൊലീസ് സംരക്ഷണത്തില്‍ വിവാഹം നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജെപി നേതാവ് പറഞ്ഞു
മക്കളുടെ ഭാവിയെ കരുതിയാണ് ഈ തീരുമാനമെന്ന് ഷുക്കൂർ വ്യക്തമാക്കുന്നു
സമാജ്വാദി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്
രണ്ടു സ്വവർഗ ദമ്പതികൾ സമർപ്പിച്ച രണ്ടു പൊതു താല്‍പ്പര്യ ഹര്‍ജികളാണു കോടതി പരിഗണിച്ചത്
‘ആണ്‍കുട്ടികളെ കാണാനുള്ള’ സ്ഥലമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്
ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം
കുടുംബസമേതമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്
ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു
മലയാളിയായ ആതിര ആര്‍ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കോടതി തള്ളിയത്
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സദ്യകഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു
തൃശൂരിലെ സബ് റജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം
താൻ വിവാഹിതയാവുന്നു എന്ന വാർത്ത തെറ്റാണെന്ന് നിത്യ മേനൻ പ്രതികരിച്ചിട്ടുണ്ട്
വൈവാഹിക ബന്ധത്തിനുള്ളിൽ ബലാത്സംഗം നടക്കാമെന്നത് അംഗീകരിക്കാനാവണമെങ്കിൽ കുടുംബമെന്ന സ്ഥാപനത്തെക്കുറിച്ചുള്ള ധാരണ തന്നെ മാറേണ്ടതുണ്ട്
പൂണെ ഡി വൈ പാട്ടീല്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി അനില്‍ നരസിപുരവും ശ്രുതി നായരുമാണ് രാജ്യത്ത് ആദ്യമായി ബ്ലോക്ക് ചെയിനിലൂടെ വിവാഹിതരായിരിക്കുന്നത്
മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ മലയാള സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്
കഴിഞ്ഞ ഫെബ്രുവരിയിൽ റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ തന്റെ പ്രണയം പറഞ്ഞത്
മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം
ചെറുപ്രായത്തിലുള്ള വിവാഹവും തല്‍ഫലമായി നേരത്തെയുള്ള ഗര്‍ഭധാരണവും അമ്മമാരുടെയും കുട്ടികളുടെയും പോഷക നിലവാരത്തെയും അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും മാനസികനിലവാരത്തെയും ദോഷകരമായി ബാധിക്കുന്നു
സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്
Loading…
Something went wrong. Please refresh the page and/or try again.