Latest News

Markandey Katju News

Taapsee Pannu, താപ്സി പന്നു, Markandey Katju, മാര്‍ക്കണ്ഡേയ കട്ജു, Mulk, മുൾക്, Supreme Court Justice, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, iemalayalam, ഐഇ മലയാളം
40 വര്‍ഷത്തിനിടെ കണ്ട ഏക സിനിമ ‘മുള്‍ക്’; താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു

ഇന്ത്യയിൽ മുസ്ലീങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുന്ന ഈ മഹത്തായ സിനിമയെ, ചില നിക്ഷിപ്ത താൽപ്പര്യക്കാർ തകർക്കാൻ ശ്രമിച്ചു

‘രോഹിത് വെമൂല ആവര്‍ത്തിക്കുന്നു’; ഫാത്തിമയുടെ മരണത്തില്‍ മാര്‍കണ്ഡേയ കട്ജു

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണം: ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

ശബരിമല വിഷയം ജഡ്ജിമാരുടെ ചേംമ്പറിൽ പരിഗണിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് കട്ജു

‘കേജ്രിവാളിന്റെ തലയില്‍ ആള്‍താമസമില്ല’; രൂക്ഷ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്‍ജു

കേജ്രിവാള്‍ ഐഐടി ബിരുദധാരി ആയിരിക്കാം, പക്ഷെ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും കട്ജു