
വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആയി വര്‍ദ്ധിപ്പിക്കാം
മെറ്റയുടെ കീഴിലായിരിക്കും ഇനിമുതല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍
ഫെയ്സ്ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് ഒക്ടോബർ 28 ന് നടക്കുന്ന കണക്ട് കോൺഫറൻസിൽ കമ്പനിയുടെ പേര് മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ദി വേര്‍ജ് റിപ്പോർട്ട്…
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പണി മുടക്കിയത്
അന്താരാഷ്ട്ര മാധ്യമങ്ങളും ജീവനക്കാരുമായുമുള്ള സഖ്യം ജനാധിപത്യത്തെ ബാധിക്കുമെന്ന് രവിശങ്കർ പ്രസാദ്; നിന്ദ്യമായ ആക്രമണം തുറന്നുകാട്ടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചെയ്തതതെന്ന് രാഹുൽ
രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് പരസ്യപ്പെടുത്തണം, അതുവരെ ഫെയ്സ്ബുക്ക് ഇന്ത്യ നേതൃത്വത്തെ മാറ്റിനിർത്തണമെന്നും കോൺഗ്രസ്സിന്റെ കത്തിൽ പറയുന്നു
ഇത് സംബന്ധിച്ച ടെസ്റ്റുകൾ പുരോഗമിക്കുകയാണെന്നും എത്രയും വേഗം തന്നെ ഇന്ത്യയിൽ പേയ്‌മെന്റ് അവതരിപ്പിക്കുമെന്നും സുക്കർബർഗ്
ഉള്ളടക്കത്തില്‍ മിതത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്.
അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തും ടെക്നോളജി രംഗത്ത് നിന്നുളളവർ
രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സക്കര്‍ബര്‍ഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. അഞ്ച് മണിക്കൂര്‍ നേരമാണ് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്തത്
8.7 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും സക്കര്‍ബര്‍ഗ് യുഎസ് സെനറ്റ് സമിതിയ്ക്ക് മുമ്പാകെ ഏറ്റുപറഞ്ഞു
മെസഞ്ചര്‍ വഴി കൈമാറുന്ന ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോ എന്നിവയാണ് ഫെയ്സ്ബുക്ക് പരിശോധിക്കുന്നത്
ആകെ 8.7 കോടി പേരാണ് ഇന്ത്യയിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്
മറ്റ് ആപ്ലിക്കേഷനുകളെ ഫെയ്സ്ബുക്കിൽ നിയന്ത്രിക്കാനുളള നടപടികൾ ആരംഭിച്ചതായി സുക്കർബർഗ്
മോഹന്‍ലാലിനെയും ഇൻസ്റ്റഗ്രാമിലെ ടോപ്പ് വണ്‍ സെലിബ്രേറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടി പ്രിയ പുത്തൻ റെക്കോർഡ് ഇട്ടിരുന്നു