ചരക്ക് ലോറിയിൽ കടത്തിയ 120 കിലോ കഞ്ചാവ് പിടികൂടി
ഇഞ്ചിയുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന ലോറിയാണ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ചിരുന്നതെന്നു പൊലീസ്
ഇഞ്ചിയുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന ലോറിയാണ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ചിരുന്നതെന്നു പൊലീസ്
ഒരു ദിവസം 14 ഗ്രാം കഞ്ചാവ് കൈവശം വയ്‌ക്കാനും വീട്ടിൽ രണ്ട് കഞ്ചാവ് ചെടി വളർത്താനും അനുമതി നൽകുന്ന തരത്തിലാണ് നിർമനിർമാണം
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയതും ഇയാളെ അറസ്റ്റ് ചെയ്‌തതും
ചെരുപ്പിന്റെ തുകല്‍ പൊളിച്ച് 7 ലക്ഷം രൂപയുടെ കഞ്ചാവാണ് ഒളിപ്പിച്ചത്
‘ഫുള്‍ ഓണ്‍ ഫുള്‍ പവര്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു
വിഷാദ രോഗത്തിന്റെ ഏഴു ശതമാനവും കഞ്ചാവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് മക്‌ഗെയില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഗബ്രിയേല്‍ ഗൊബ്ബി പറയുന്നു.
തലച്ചോറിന് പ്രായം കൂടുന്നത് രക്തയോട്ടം കുറച്ച് ഹൃദയാഘാതത്തിന് കാരണമാകും
കാന്‍സറിനും അപസ്മാരത്തിനും നിലവിലുളള മരുന്നുകളേക്കാള്‍ ഏറെ ഫലപ്രദായിരിക്കും ഉത്പാദിപ്പിക്കാന്‍ പോവുന്ന മരുന്നുകളെന്നാണ് റിപ്പോര്‍ട്ട്
ബുധനാഴ്ച പുലര്‍ച്ചെ ഇയാന്‍ പവര്‍ എന്നയാളാണ് ആദ്യമായി നിയമപരമായി കഞ്ചാവ് വാങ്ങിയത്
കഞ്ചാവ് ഉപയോഗത്തേക്കാള്‍ ഹാനികരം മദ്യപാനം ആണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിച്ചു
"കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണ് എന്നുള്ളത് താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു", ഉദയ് ചോപ്രയ്ക്ക് മറുപടിയായി മുംബൈ പോലീസ് ട്വിറ്റെറില്‍ പറഞ്ഞു.
പ്രസിഡന്റിനെ കളിയാക്കിയാണ് യുവാക്കള്‍ വീഡിയോ തയ്യാറാക്കിയത്