
2005 ഓഗസ്റ്റിൽ ലോക ഒന്നാം നമ്പറായിരുന്ന താരം കരിയർ അവസാനിക്കുമ്പോൾ 373-ാം സ്ഥാനത്താണ് എന്നത് തന്നെ വീഴ്ചയുടെ ആഘാതം വ്യക്തമാക്കുന്നുണ്ട്
തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്
മുഴുവന്‍ കാണികളേയും പൊട്ടിച്ചിരിപ്പിച്ച ചോദ്യം കേട്ട മരിയ ഷറപ്പോവ ഒരു നിമിഷം കളി നിര്‍ത്തി ബാറ്റും കൈയിലേന്തി നിന്നു
അഞ്ച് വട്ടം ഗ്രാന്റ് സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവ മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു