
‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’ എന്ന ഡയലോഗ് സിനിമയിൽ കാണുമ്പോൾ ആർക്കാണ് പരിഹസിക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു
സിനിമയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു മോഹൻലാലും പ്രിയദർശനും ഇന്നലെ രംഗത്തെത്തിയിരുന്നു
മരക്കാർ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്
ഉപാധികളില്ലാതെയാണു മരക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്തതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു
Marakkar Arabikadalinte Simham Release: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് നീട്ടിയിരിക്കുന്നത്
2020ൽ റിലീസ് ചെയ്യാനിരുന്ന ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ കോവിഡ് നിയന്ത്രണങ്ങൾ കാരണം വൈകുകയായിരുന്നു
“ആളുകൾ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എല്ലായ്പ്പോഴും ഒരു ബഹുമതിയാണ്,” കല്യാണി പറഞ്ഞു
തിയേറ്ററുകൾ അടച്ചിടുകയും സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുകയും ചെയ്യുന്നതോടെ സിനിമാ ഇൻഡസ്ട്രിയും പ്രതിസന്ധിയിലേക്ക്
Marakkar Arabikadalinte Simham Malayalam Trailer: ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യും
ചിത്രം മരക്കാരെയും കുടുംബത്തേയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ഹർജി
ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയതും ഒരുപക്ഷേ ഏറ്റവും വലിയതുമായ ചിത്രമായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരിക്കേ, ഈ ചിത്രത്തോടെ ഈ കൂട്ടുകെട്ടിന് വിരാമമാവുകയാണെന്ന വാര്‍ത്തകളാണ്…
“വെയിലും തണലും കാറ്റും മീനും തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്, ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോ തന്നെ വെട്ടിയിടണവരെ ആണ് ആണുങ്ങള്‍ എന്ന്…
2020 മാർച്ച് 26 ന് ചിത്രം റിലീസിനെത്തുന്നത്
‘ചേച്ചി പോയിട്ടും ചേച്ചി മുൻപ് അയച്ച ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റ്സ് എന്റെ മെയിലിൽ വന്നു കൊണ്ടിരുന്നു,’ ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ച് സംഗീതസംവിധായകന്‍ രാഹുല്‍ രാജ്
Mohanlal Marakkar First Look: പുതുവര്‍ഷ ദിനത്തില്‍ രാത്രി 12.01നാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യപ്പെട്ടത്.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര…
‘2.0’, ‘Bahubali – The Conclusion’ എന്നീ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫീസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമായി
‘ലൂസിഫര്‍’ നേടിയ വിജയം ‘one-off’ പ്രതിഭാസം ആയിപ്പോകരുത്, തുടര്‍ന്നും ഇത്തരം വലിയ സിനിമകളും വലിയ വിജയങ്ങളും ഉണ്ടാവേണ്ടത് ഒരു വ്യവസായം എന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് അത്യന്താപേക്ഷിതമാണെന്നും…
മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്
മോഹൻലാൽ എന്ന താരത്തിന്റെ സ്റ്റൈൽ എലമെന്റുകൾ, മാസ് ലുക്ക്, വേഷപ്പകർച്ചകൾ, നിഷ്കളങ്കത എന്നിവയെയെല്ലാം ഈ പോസ്റ്ററുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.