സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
[caption id="attachment_210389" align="aligncenter" width="750"] മരക്കാർ[/caption]
Marakkar Arabikadalinte Simham
Marakkar Arabikadalinte Simham is based on the battle exploits of Kunjali Marakkar IV, the fourth naval chieftain of the Zamorin of Calicut in the 16th century. Marakkar: Arabikadalinte Simham has a huge star cast including Mohanlal, Prabhu, Sunil Shetty, Keerthy Suresh, Kalyani Priyadarshan and Pranav among others.
ആദ്യകാല പോർച്ചുഗീസ് വ്യാപാരികളെ സംബന്ധിച്ചിടത്തോളം, മരക്കാർമാർ ക്രിമിനൽ സംഘങ്ങളോ കടൽക്കൊള്ളക്കാരോ ആയിരുന്നു, അവർ തങ്ങളുടെ അധികാരത്തെയും വ്യാപാര കുത്തകയെയും തുരങ്കം വയ്ക്കാൻ ശ്രമിച്ചു
Marakkar Full Movie Leaked Online by Tamilrockers: “പൈറസി എന്ന വലിയ കുറ്റകൃത്യത്തിന് എതിരെയുള്ള നിയമനടപടികളിൽ നിങ്ങൾ പെട്ടുപോവരുത്,” അഭ്യർത്ഥനയുമായി മോഹൻലാൽ
Marakkar Malayalam Movie Review & Rating: ചരിത്രത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുത്ത് കഥ പറയുമ്പോൾ അതിന്റെ കഥാപരിസരങ്ങളോട് പുലർത്തേണ്ട താദാത്മ്യം പ്രാപിക്കൽ മരക്കാറിൽ പലയിടത്തും…
ഒരു മലയാളം സിനിമയാണെന്നോ ഇന്ത്യന്‍ സിനിമയാണെന്നോ ചിന്തിക്കേണ്ട, ഹോളിവുഡില്‍ നിന്നും ഒരു പ്രൊജക്റ്റ് ലഭിച്ചാൽ എങ്ങനെയാണോ ചെയ്യുക, ആ ലെവലില്‍ ചെയ്‌തോളൂ എന്നായിരുന്നു പ്രിയൻ സാറിന്റെ നിർദേശം
ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയതും ഒരുപക്ഷേ ഏറ്റവും വലിയതുമായ ചിത്രമായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരിക്കേ, ഈ ചിത്രത്തോടെ ഈ കൂട്ടുകെട്ടിന് വിരാമമാവുകയാണെന്ന വാര്‍ത്തകളാണ്…