Maradu Flat issue
വിധി പൂർത്തിയാക്കി ജെയിൻ കോറൽകോവും ഗോൾഡൻ കായലോരവും; ചിത്രങ്ങൾ
ശനിയാഴ്ച ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറിനും നിലംപതിച്ചപ്പോൾ ജെയ്ൻ കോറൽ കോവും ഗോൾഡൻ കായലോരവും വീണത് ഞായറാഴ്ചയായിരുന്നു
Maradu Flat issue
ശനിയാഴ്ച ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറിനും നിലംപതിച്ചപ്പോൾ ജെയ്ൻ കോറൽ കോവും ഗോൾഡൻ കായലോരവും വീണത് ഞായറാഴ്ചയായിരുന്നു
നിരവധി ആളുകളാണ് തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ തത്സമയം ജനങ്ങളിലേക്ക് മരടിലെ സംഭവങ്ങൾ എത്തിച്ചത്
മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളും നിലംപൊത്തി
ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ചത്
ഓപ്പറേഷൻ വിജയകരമായിരുന്നെന്നും ആസൂത്രണം ചെയ്ത സ്ഥലത്ത് തന്നെ അവശിഷ്ടങ്ങൾ പതിച്ചെന്നും കലക്ടർ പറഞ്ഞു
ജെയിൻ കോറൽകോവിനെ സ്ഫോടനത്തിലൂടെ കിഴക്കുഭാഗത്തേക്ക് ചരിച്ചുവീഴ്ത്തുകയാണ് ചെയ്തത്. ഫ്ലാറ്റിന്റെ നാല് നിലകളിലായാണ് സ്ഫോടനത്തിനുള്ള മരുന്നുകൾ നിറച്ചത്
വലിയ ഫ്ലാറ്റ് ആയതിനാൽ തന്നെ സ്ഫോടന സമയത്ത് പ്രകമ്പനം കൂടുതലായിരിക്കും
Kochi Maradu Flats Demolition Highlights: ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
വലിയ ആശങ്കയാണ് ഒഴിഞ്ഞതെന്നും വീടുകൾക്ക് പ്രശ്നങ്ങളില്ലെന്നും സമീപവാസികൾ പറഞ്ഞു
നിയന്ത്രിത സ്ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്
വീടുകൾക്ക് കേടുപാടുകൾ ഒന്നുമില്ലെന്ന് അധികൃതർ വിശദീകരിച്ചുവെങ്കിലും പ്രദേശവാസികൾക്ക് ആശങ്ക വിട്ടുമാറിയിട്ടില്ല