ആരോഗ്യപ്രവർത്തകർക്ക് ഓശാന പാടണം: കർദിനാൾ ജോർജ് ആലഞ്ചേരി
എല്ലാവരും ഒത്തൊരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരണമെന്നും വിശ്വാസികൾക്ക് നൽകിയ ഓശാന ഞായർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു
എല്ലാവരും ഒത്തൊരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരണമെന്നും വിശ്വാസികൾക്ക് നൽകിയ ഓശാന ഞായർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു
മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്
പതിനൊന്ന് ദിവസം ഇത്തവണ സിനസ് ചേരുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ദിവസം സിനഡ് നീണ്ടുനിൽക്കുന്നത്
Kerala News Highlights, Kerala Weather, Traffic News: പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ സിഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു
വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്
ഇന്നലെ ചര്‍ച്ചയ്ക്ക് ശേഷവും ഉപവാസ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു
കർദിനാൾ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യം
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക
പുതിയ ചുമതല അടുത്ത സിനഡിൽ തീരുമാനിക്കും
അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്ന് മാർ. ജേക്കബ് മനത്തോടത്തിനെയും നീക്കി
സർക്കുലർ ഞായറാഴ്ച കുർബാന മധ്യേ വായിക്കേണ്ടതില്ല
തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടും ബിഷപ് ജേക്കബ് മനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചത്