വീണ്ടുമൊരു ചുവന്ന നവംബര്‍; നാലുവര്‍ഷം, നാല് ഏറ്റുമുട്ടല്‍, കൊല്ലപ്പെട്ടത് എട്ടു മാവോയിസ്റ്റുകള്‍
വെടിവയ്പ് നടന്ന സ്ഥലത്തിനു സമീപത്തെ അംബേംദ്കര്‍ ആദിവാസി കോളനിയില്‍ നേരത്തെ രണ്ടു തവണ മാവോയിസ്റ്റ് സംഘം എത്തിയിരുന്നതായി പ്രദേശവാസികളിലൊരാള്‍ പറഞ്ഞു
വെടിവയ്പ് നടന്ന സ്ഥലത്തിനു സമീപത്തെ അംബേംദ്കര്‍ ആദിവാസി കോളനിയില്‍ നേരത്തെ രണ്ടു തവണ മാവോയിസ്റ്റ് സംഘം എത്തിയിരുന്നതായി പ്രദേശവാസികളിലൊരാള്‍ പറഞ്ഞു
തങ്ങള്‍ ആരെയാണ് കൊന്നതെന്നതിനും എവിടെയാണു ബോംബ് വച്ചതെന്നതിനും മുഖ്യമന്ത്രി കൃത്യമായ തെളിവ് കൊണ്ടുവരട്ടെയെന്നും ഇരുവരും പറഞ്ഞു
പ്രത്യയശാസ്ത്രപരമായി മാര്‍ക്സിസത്തെയും മാവോയിസത്തെയും തള്ളി പറയാതിരിക്കുകയും ബൂര്‍ഷ്വാ ജനാധിപത്യമെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.എം. സൈദ്ധാന്തികമായി വലിയ ആശയക്കുഴപ്പത്തിന്റെ നടുവിലാണ്
തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുകയാണെന്നും പി.മോഹനന്
വിദ്യാർഥികളുടെ അറസ്റ്റിന്റെ കാര്യത്തിൽ യുഎപിഎ സമിതി അന്തിമ തീരുമാനമെടുക്കട്ടെയെന്നും വിഷയത്തിൽ പാർട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം
മ്യതദേഹങ്ങൾ കേടാവാതെ സൂക്ഷിക്കാൻ സർക്കാരിനു കോടതി നിർദേശം നൽകി
മാവോയിസ്റ്റുകള്‍ക്കു ലഭിക്കുന്ന, അഥവാ അങ്ങിനെ തോന്നിപ്പിക്കുന്ന വിപ്ലവ പരിവേഷമാണ് പിണറായിയെ പ്രകോപിപ്പിക്കുന്നത്. വേരുറച്ചുപോയ ഇത്തരം ധാരണകള്‍ തിരുത്തുക എളുപ്പമല്ല
മൂന്ന് വര്‍ഷത്തിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴ്.
പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. നടന്നത് ്വ്യാജ ഏറ്റുമുട്ടലാ…
ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
വാളയാര്‍ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നതായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്
സംസ്ഥാന സർക്കാർ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി