
ഏറ്റവുമൊടുവില്‍, മാര്‍ച്ച് 31 വരെ മൂന്നു മാസത്തെ കാലാവധി കൂടിയാണ് അന്വേഷണ കമ്മിഷനു മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് മുംബൈ തലോജ ജയിലില്‍നിന്നു നവംബർ 19നാണു നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലെ വീട്ടുതടങ്കലിലേക്കു ഗൗതം നവ്ലാഖയെ എന്‍ ഐ എ മാറ്റിയത്
ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണു എൻ ഐ എ സുപ്രീം കോടതിയെ സമീപിച്ചത്
കർശന വ്യവസ്ഥകളോടെയാണു ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കൽ ഹർജി സുപ്രീം കോടതി അനുവദിച്ചത്
വളരെ സന്തോഷകരമായ വാര്‍ത്തയാണു കോടതി വിധിയെന്നും പരസ്പരം കാണാതെയോ ഒന്നു തൊടാതെയോ തങ്ങള്‍ ഇത്രയും കാലം വേര്‍പിരിഞ്ഞിരുന്നത് ഇതാദ്യമാണെന്നും വസന്ത പറഞ്ഞു
കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
സഖാവ് ബാല എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന് ബാലകൃഷ്ണന് ലണ്ടനിൽ ‘വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്’ എന്ന പേരില്‍ രഹസ്യ മാവോയിസ്റ്റ് കമ്യൂണ്‍ സ്ഥാപിച്ചിരുന്നു
ഒഡിയ ദിനപത്രമായ ധരിത്രിയില്‍ ജോലി ചെയ്യുന്ന രോഹിത് ബിസ്വാള്‍ (43) ആണ് കൊല്ലപ്പെട്ടത്
2015 മുതൽ ജയിലിൽ കഴിയുന്ന അറുപത്തിയേഴുകാരനായ ഇബ്രാഹിമിന് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ ആറു വര്‍ഷത്തിലധികമായി പരോള്‍ പോലും ലഭിക്കാതെ വിചാരണത്തടവുകാരനായി കഴിയുകയാണ് അറുപത്തിയേഴുകാരനായ ഇബ്രാഹിം
കഴിഞ്ഞ മാസം 25നായിരുന്നു മാവോയിസ്റ്റ് നേതാവ് കീഴടങ്ങിയത്
ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു, ഞായറാഴ്ച രാവിലെയോടെ മരിച്ച മാവോയിസ്റ്റുകളെ തിരിച്ചറിയുമെന്ന് പൊലീസ്
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ
ഏപ്രിൽ മൂന്നിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവയ്പിനു പിറകെയാണ് മൻഹാസിനെ കാണാതായത്
കോബ്ര ജവാന് രാകേശ്വര്‍ സിങ് മന്‍ഹാസ് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പ്ലാസ്റ്റിക് പായയില്‍ ഇരിക്കുന്നതാണു ചിത്രത്തില്‍ കാണുന്നത്
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്
അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്
മീൻമുട്ടിയിൽനിന്ന് 800 മീറ്റർ അകലെ ബപ്പൻമലയിൽനിന്ന് ഇന്നു രാവിലെ ഒൻപതോടെ തുടർച്ചയായി നീണ്ടുനിന്ന ചെറിയ ഇടിമുഴക്കം പോലുള്ള ശബ്ദം രണ്ടു തവണ കേട്ടതായി പ്രദേശവാസികളിലൊരാൾ പറഞ്ഞു
സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎയാണ് അറസ്റ്റ് ചെയ്തത്
2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിലാണ് ജലീൽ കൊല്ലപ്പെടുന്നത്
Loading…
Something went wrong. Please refresh the page and/or try again.