
പലചരക്ക് കടയിലെത്തിയ സംഘം 1600 രൂപയുടെ സാധനങ്ങൾ വാങ്ങി ലഘുലേഖകൾ നൽകി മടങ്ങി
കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമിലാ ഥാപ്പര്‍ അടങ്ങുന്ന സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു പരമോന്നത കോടതി.
യുഎപിഎ പോലുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തിയായിരുന്നു അറസ്റ്റ്
“പൊലീസിനു നേരെ ആക്രമണം അഴിച്ചുവിടുന്നതോടെ നാം പ്രതിരോധത്തിലാകും. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനും നമ്മുടെ സംഘങ്ങളുടെ മൂന്നേറ്റങ്ങള്‍ തടസ്സപ്പെടുത്താനുമിടയാക്കും”.വൻ തിരിച്ചടിയുണ്ടാകാനും സാധ്യതയെന്ന് മാവോയിസ്റ്റ് രേഖ.