scorecardresearch
Latest News

Manushi Chhillar News

Sushmita Sen Featured 1
42 വയസ്സായി, ഇപ്പോഴും ‘മിസ്സ്‌’ ആയിത്തന്നെ തുടരുന്നു: സുഷ്മിതാ സെന്‍

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ വിശ്വ സുന്ദരിയായി തെരെഞ്ഞെടുക്കപ്പെട്ട ആ ദിനത്തിന്‍റെ ഓര്‍മ്മകള്‍ പങ്കു വച്ച് സുഷ്മിതാ സെന്‍

‘മനു, നിന്നെ ഒരു ദിവസം അവിടെ ഞാൻ കാണും’; ലോകസുന്ദരി മാനുഷിയോട് അമ്മ പറഞ്ഞു

മെഡിക്കൽ വിദ്യാർഥിയായ മാനുഷിയെ മിസ് വേൾഡ് മൽസരം വരെ എത്തിച്ചത് അമ്മ ഒരിക്കൽ പറഞ്ഞ വാക്കുകളാണ്

‘അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല’; ലോകസുന്ദരി മാനുഷിയുടെ ഇന്നലെകള്‍!

2015ല്‍ മാനുഷി ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ചെടുത്ത ഒരൊറ്റ ചിത്രം മതി മാനുഷിയുടെ അത്ഭുതപ്പെടുത്തുന്ന മാറ്റം തിരിച്ചറിയാന്‍

‘ചില്ലറ പരിഹാസങ്ങളൊന്നും കാര്യമാക്കുന്നില്ല’; തരൂരിന് ലോകസുന്ദരി മാനുഷി ചില്ലറിന്റെ മറുപടി; ഖേദം പ്രകടിപ്പിച്ച് തരൂർ

താൻ പറഞ്ഞത് യഥാർഥ സ്പിരിറ്റിൽ തന്നെ എടുത്തതിന് നന്ദി പറഞ്ഞ് തരൂരും ട്വീറ്റ് ചെയ്തു

‘ഇന്ത്യയുടെ ലോകസുന്ദരി’ വെളളിത്തിരയിലേക്ക്: ശങ്കര്‍ ചിത്രത്തില്‍ കമലിന്റെ നായികയാകുമെന്ന് റിപ്പോര്‍ട്ട്

ശങ്കറും കമലും ആദ്യമായി ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2

‘ചുറുചുറുക്കുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവി’; ലോകസുന്ദരിയെ വാഴ്ത്തി രാഹുല്‍ ഗാന്ധി

അജയ്യമായ പ്രസരിപ്പും മേന്മയുമുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് രാഹുല്‍ ഗാന്ധി

മാനുഷി
ഹരിയാനയിലെ ഡോക്ടർ കുടുംബത്തിൽ നിന്ന് ലോക സുന്ദരി പട്ടത്തിലേക്ക്; ആരാണ് മാനുഷി ചില്ലർ? അപൂർവ ചിത്രങ്ങളും

ലോകത്തേറ്റവും ഉയർന്ന ബഹുമാനവും ശമ്പളവും ലഭിക്കേണ്ടത് അമ്മയ്ക്കാണെന്ന് ലോകസുന്ദരി അഭിപ്രായപ്പെടുന്നു

ലോകസുന്ദരി
‘അഭിമാന നിമിഷം’; മാനുഷി ചില്ലർ ലോകസുന്ദരി പട്ടം ചൂടുന്ന വീഡിയോയും ചിത്രങ്ങളും കാണാം

2000മാണ്ടിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്

Manushi Chhillar Photos