
Rafale Deal: ഈ രേഖകള്‍ക്ക് മേല്‍ തങ്ങൾക്ക് വിശേഷാവകാശം ഉണ്ടെന്നും, നിയമവിരുദ്ധമായ മാർഗത്തിലൂടെയാണ് ഹർജിക്കാർ ഇത് കൈക്കലാക്കിയതെന്നും വാദിച്ച് കേന്ദ്രം പുനഃപരിശോധനയെ എതിർത്തു.എന്നാൽ സുപ്രീം കോടതി ബുധനാഴ്ച്ച…
ഉത്പലും അഭിജാതും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രചാരണം നടന്നിരുന്നു
സാവന്ത് മന്ത്രിസഭയിൽ ഭീഷണി മുഴക്കിയാണ് സുദിന് ധവലികര്ക്ക് ഉപമുഖ്യമന്ത്രി പദം നേടിയെടുത്തത്
പ്രമോദ് സാവന്ത് സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണയുള്ളപ്പോൾ കോൺഗ്രസിനുള്ളത് 15 വോട്ടുകൾ
40 അംഗ സഭയിൽ നിലവിൽ 36 പേരാണുള്ളത്
മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ പിന്തുണ ലഭിക്കുന്നതിന് മുൻപേയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്
ഞായറാഴ്ച രാത്രിയോടെ ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി എംഎൽഎമാരുമായും സഖ്യകക്ഷി എംഎൽഎമാരുമായും ചർച്ച നടത്തി
Manohar Parrikar obituary: മരണത്തിനു മാസങ്ങൾക്ക് മുൻപ്, ബിജെപി ആസ്ഥാനത്ത് അദ്ദേഹത്തിന് വേണ്ടി ഖുർആൻ ഖവാനി വായിക്കാനായി പത്ത് മൗലാനമാർ എത്തിയിരുന്നു, സംസ്ഥാന മെത്രപ്പോലീത്താ ഫിലിപ്പ് നേരി…
ഇന്ത്യയിലേയും ഗോവയിലേയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കില്ലെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്
സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണറെ സമീപിച്ചിരുന്നു
സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി കോൺഗ്രസ്
റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവായി പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ഇന്ന് പുറത്ത് വിട്ടിരുന്നു
അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലാണുളളത്.
‘കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‌ത്തി നല്‍കും മുമ്പ് എനിക്ക് വായിക്കാന്‍ അവസരം നല്‍കണമായിരുന്നു’- രാഹുല്‍ ഗാന്ധി
തന്നെ സന്ദര്‍ശിച്ചത് ‘വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായാണ്’ രാഹുല്‍ ഗാന്ധി ഉപയോഗിച്ചതെന്ന് പരീക്കര്‍
ബജറ്റ് അവതരണ വേളയില്‍ സഹായികള്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
റഫേലിലെ രഹസ്യവിവരങ്ങള്‍ പരീക്കറിന്റെ കൈയിലുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു
റഫേല്‍ വിവരങ്ങള്‍ പുറത്തിറിയിക്കാതിരിക്കാന്‍ പരീക്കറിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ പറയുന്നു
പാന്‍ക്രിയാസ് കാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുകയാണ് പരീക്കര്‍
മന്ത്രിസഭയിലും മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളിലുമുളള മാറ്റങ്ങള്‍ താമസിയാതെ ഉണ്ടാവുമെന്ന് അമിത് ഷാ
Loading…
Something went wrong. Please refresh the page and/or try again.